You Searched For "പിണറായി സർക്കാർ"

പിണറായി സർക്കാറിനെ പെറ്റി സർക്കാർ എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്
തിരഞ്ഞെടുപ്പ് കാലത്ത് കാട്ടിയ ഉഷാർ രണ്ടാം വട്ടം അധികാരം പിടിച്ചതോടെ ഉഴപ്പായി; ഭൂമി അളന്ന് കല്ലിട്ടിട്ട് രണ്ട് പതിറ്റാണ്ട്; ശബരി റെയിൽ പദ്ധതി വൈകുന്നത് ഭൂമുതലാളിമാരുടെ സമ്മർദ്ദത്തിന് വഴങ്ങി; പദ്ധതി പാളം തെറ്റുമ്പോൾ പ്രദേശത്ത് വീട് പുതുക്കി പണിയാനോ സ്ഥലം വിൽക്കാനോ ആകാതെ പൊള്ളവാക്കുകൾ കേട്ട് മടുത്ത് നാട്ടുകാർ
കേട്ടാൽ വിശ്വസിക്കില്ല ഷീലയുടെ കഥ; സർക്കാർ സർവീസിൽ ഇരുന്നത് ഒന്നരപതിറ്റാണ്ട്; കിട്ടുന്നത് പാതി ശമ്പളം; യഥാർത്ഥ ശമ്പളവും ആനുകൂല്യങ്ങളും വേറെ ആരോ കൈപ്പറ്റുന്നു? ചോദ്യം ചെയ്തപ്പോൾ മനോരോഗി എന്ന് മുദ്ര കുത്തി സസ്‌പെൻഷൻ
പിണറായി സർക്കാറിന്റെ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിലെ ഒടുവിലത്തെ രക്തസാക്ഷിയാണ് മൊഫിയ പർവീൺ; കലാലയ ജീവിതത്തിലെ വീരസാഹസങ്ങൾ പറയാൻ മാത്രം പോരാ വാർത്താസമ്മേളം; മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം: മൊഫിയയുടെ കുടുംബത്തെ സന്ദർശിച്ച് കെ കെ രമ
കോവിഡ് കാലത്ത് സൈബർ യുദ്ധമാണ് നല്ലതെന്ന് ഉപദേശം; ഒന്നാം പിണറായി സർക്കാരിൽ  മുഖ്യമന്ത്രിയുടെ പ്രതിച്ഛായാ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ചത് സോഷ്യൽ മീഡിയ; സാമ്പത്തികബുദ്ധിമുട്ട് മൂലം കോവിഡ് നഷ്ടപരിഹാരം  മുടങ്ങിയിട്ടും പിആർ ക്യാമ്പയ്ന് മുട്ടില്ല; പ്രചാരണത്തിനായി 1.02 കോടി
ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാറിന്റേത് വഞ്ചനാ നിലപാട്; ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കും; രണ്ട് ദിവസം മുമ്പ് വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഹുൽ കത്തയച്ചു
ആദ്യം പിന്തിരിപ്പൻ നയം സ്വീകരിച്ച് ക്യാപ്‌സൂൾ ഇറക്കും; എതിർക്കുന്നവരെ തല്ലുക പോലും ചെയ്യും; ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞ് നിലപാട് തിരുത്തി പുതിയ ക്യാപ്‌സൂളും പിആറും; പിണറായി സർക്കാർ സ്വകാര്യ വിദേശ നിക്ഷേപം തേടുന്നതിനെ പരിഹസിച്ച് വി ടി ബൽറാം
പിണറായി സർക്കാറിന് തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ സർക്കാർ വീണ്ടും മാധ്യമ നിയന്ത്രണ ബിൽ പൊടിതട്ടിയെടുക്കുന്നു; ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിൽ എജിയുടെ നിയമോപദേശം തേടും; നീക്കം നടക്കുന്നത് ബ്ലാക്‌മെയിലിങ് തടയാനുള്ള നിയമമായി കൊണ്ടുവരാൻ
നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്; വിഴിഞ്ഞം സമരത്തിന് കാരണം പിണറായി സർക്കാർ പദ്ധതി വൈകിപ്പിച്ചത്; ഏഴ് വർഷമായി പദ്ധതിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല; മുഖ്യമന്ത്രിക്ക് എന്തുപറ്റി? ഭരണാധികാരിയെന്ന നിലയിൽ ഉണർന്ന് പ്രവർത്തിക്കണം; അടിയന്തര പ്രമേയ ചർച്ചയിൽ രൂക്ഷ വിമർശനവുമായി ചെന്നിത്തല
ജസ്റ്റിസ് മണികുമാറിന്റെ നിയമനം ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണ; പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള ഹർജികളിൽ തീരുമാനമെടുക്കാതെ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാർ; മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ട; മനുഷ്യാവകാശ കമ്മീഷൻ നിയമനത്തോട് പ്രതികരിച്ചു ചെന്നിത്തല