SPECIAL REPORTആദ്യം ഓടിയെത്തിയത് ആത്മാർത്ഥ സുഹൃത്തായിരുന്ന രൈരു നായരുടെ വീട്ടിൽ; കൂട്ടുകാരന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വീണ്ടും മരണ വീടുകളിൽ; കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ തെരഞ്ഞെടുപ്പ് യോഗങ്ങൾ മനപ്പൂർവ്വം ഒഴിവാക്കൽ; നേതാക്കളുമായി ആശയ വിനിമയത്തിലൂടെ കണ്ണൂരിലെ കോട്ട തകരാതിരിക്കാനുള്ള മുൻകരുതലും; വിവാദമായി ഊരാളുങ്കലും; പിണറായി നാട്ടിൽ തുടരുമ്പോൾമറുനാടന് മലയാളി8 Dec 2020 7:14 AM IST
Politicsകണ്ണൂരിലെ ഫ്‌ളക്‌സുകളിൽ വീണ്ടും നായകന്റെ ചിത്രം; വികസനം ചർച്ചയാക്കാൻ പദ്ധതികൾ സന്ദർശിക്കൽ; പോരാത്തതിന് നേതാവിന് വേണ്ടി ഫോട്ടോ ചലഞ്ചും; ധർമ്മടത്ത് എല്ലാം ശരിയെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയുടെ ഇടപെടൽ; പ്രതിപക്ഷ നേതാവിന്റെ 'അസാന്നിധ്യ ആരോപണത്തെ' പൊളിക്കാൻ പിണറായി സജീവമാകുമ്പോൾമറുനാടന് മലയാളി9 Dec 2020 10:22 AM IST
Marketing Featureസ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയത് നാല് മന്ത്രിമാരുമായുള്ള അടുപ്പത്തെ കുറിച്ച്; മന്ത്രിമാരിൽ ചിലർക്ക് സ്വപ്‌നയുമായി ഉണ്ടായിരുന്നത് സാമ്പത്തിക ഇടപാടുകളും; കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയത് ഉന്നതരിലേക്ക് അന്വേഷണം തിരിയുന്ന ഘട്ടത്തിൽ; സ്വർണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്ന നിർണായക ഘട്ടത്തിൽമറുനാടന് മലയാളി11 Dec 2020 8:31 AM IST
Marketing Featureരവീന്ദ്രൻ ഒളിച്ചു കളിക്കുന്നതിന് അനുസരിച്ചു കുരുക്കു മുറുക്കാൻ ഇഡി; രവീന്ദ്രന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് അനധികൃത സമ്പാദ്യത്തിലെ തെളിവു തേടി; സ്വർണ്ണക്കടത്തു കേസിൽ ഇപ്പോൾ സാക്ഷിയായ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ വേണ്ടിവന്നാൽ പ്രതി ചേർക്കുമെന്നും കേന്ദ്ര ഏജൻസി; ഉന്നം പിണറായി തന്നെയെന്ന് ഉറപ്പിച്ചു സിപിഎംമറുനാടന് മലയാളി11 Dec 2020 9:01 AM IST
SPECIAL REPORTമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും; ഒരാഴ്ച വിശ്രമത്തിന് നിർദേശിച്ച് മെഡിക്കൽ ബോർഡ്; അസുഖം ഭേദമാകുമ്പോൾ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പ്രതീക്ഷയെന്ന് എ വിജയരാഘവൻ; രവീന്ദ്രൻ ആശുപത്രിയിൽ വിശ്രമിക്കട്ടെ, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിപ്പിച്ചു തെളിവു ശേഖരിക്കാൻ ഇഡിയുടെ നീക്കവുംമറുനാടന് മലയാളി11 Dec 2020 1:02 PM IST
Politicsകേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട്കാലി മമ്മൂഞ്ഞാണ് പിണറായി വിജയൻ; രാജ്യം മുഴുവൻ വാക്‌സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയ കാര്യമാണ്; മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി; പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല; കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി13 Dec 2020 3:57 PM IST
Politics'തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപിച്ചത് ചട്ടലംഘനം'; പിണറായിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനം സൈബറിടത്തിൽ തള്ളിമറിക്കവെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ്; ധനമന്ത്രി നിർമ്മല സീതാരാമനെ കളിയാക്കിയ സിപിഎം ജനറൽ സെക്രട്ടറിയുടെ പഴയ ട്വീറ്റിൽ പിണറായിയും കുടുങ്ങുമ്പോൾമറുനാടന് മലയാളി13 Dec 2020 4:17 PM IST
Politicsപ്രചരണ മൂർദ്ധന്യത്തിൽ അവധിയെടുത്ത സെക്രട്ടറി; സ്വപ്‌നയും ശിവശങ്കറും രവീന്ദ്രനും ഉണ്ടാക്കിയ പൊല്ലാപ്പ് വേറെ; ലൈഫ് മിഷനേയും കെ ഫോണിനേയും ഊരാളുങ്കലിനേയും തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലിലേക്ക് സിപിഎം; ജോസ് കെ മാണിയെ മുന്നണിയിലെത്തിച്ചത് വജ്രായുധമായി; ഇനി ലക്ഷ്യം ഭരണ തുടർച്ച മാത്രം; തദ്ദേശത്തിലെ യഥാർത്ഥ വിജയി സിപിഎമ്മും പിണറായിയും തന്നെമറുനാടന് മലയാളി16 Dec 2020 3:01 PM IST
Politics2010ൽ വി എസ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്; 2015ൽ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനും; പിണറായി മാജിക്കിൽ സിപിഎം അതിജീവിച്ചത് സ്വർണ്ണ കടത്തിൽ പൊതിഞ്ഞ സർക്കാർ വിരുദ്ധ വികാരത്തെ; വികസന ചർച്ചയുമായി മുമ്പോട്ട് പോയി തുടർഭരണം ഉറപ്പാക്കും: ഇനി പിണറായി സ്റ്റൈലിനെ അംഗീകരിക്കേണ്ട കാലംമറുനാടന് മലയാളി17 Dec 2020 6:37 AM IST
Politicsനായർ വോട്ടുകളിൽ നല്ലൊരു പങ്കും വീണത് ബിജെപിക്ക്; ബിഡിജെഎസ് ദുർബലമായതോടെ ഈഴവ വോട്ടുകൾ കിട്ടിയത് സിപിഎമ്മിന്; സിഎഎ സമരത്തോടെ ലീഗില്ലാത്തിടത്ത് മുസ്ലിം വോട്ടുകളും ഇടത്തേക്ക്; ജോസ് കെ മാണിയിലൂടെ ക്രിസ്ത്യൻ വോട്ടുകളും ഉറപ്പിച്ചു; ഒപ്പം യാക്കോബായരുടെ പരസ്യ പിന്തുണയും; ഇടതിനെ തുണച്ച ജാതിമത സമവാക്യങ്ങൾ ഇങ്ങനെമറുനാടന് മലയാളി17 Dec 2020 4:16 PM IST
SPECIAL REPORT'കിറ്റക്‌സ് ചെയ്തതെന്തോ അതാവർത്തിച്ചതാണ് പിണറായിയുടെയും വിജയത്തിന് അടിസ്ഥാനം; സമയാസമയത്ത് കിറ്റും പെൻഷനും കിട്ടിയാൽ മാത്രം മതി; രാഷ്ടീയം എട്ടു മണി ചർച്ചകളിലെ വേറെ പണിയൊന്നുമില്ലാത്ത പരിഷകൾക്ക് വിട്ടു കൊടുത്തേക്കൂ; അതാണ് ട്വന്റി 20 മാതൃകയുടെ അരാഷ്ട്രീയത'; സിവിക്ക് ചന്ദ്രന്റെ വിലയിരുത്തൽമറുനാടന് ഡെസ്ക്17 Dec 2020 8:04 PM IST
Politicsഭരണ വിരുദ്ധ വികാരം തദ്ദേശത്തിൽ പ്രതിഫലിച്ചില്ല; ഇനി നായകൻ പ്രചരണത്തിന്; ജനകീയ പ്രകടന പത്രികയെന്ന ആശയവുമായി കേരള പര്യടനത്തിന് മുഖ്യമന്ത്രി; ഇനി സിപിഎമ്മിൽ നടക്കുക തുടർ ഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ; നിർണ്ണായകമായത് ക്രൈസ്തവ സമുദായത്തെ ഇടതിനോട് അടുപ്പിച്ച തന്ത്രം; കൂടുതൽ ശ്രദ്ധ മധ്യകേരളത്തിൽ; ഇനി പിണറായിയുടെ നേരിട്ടുള്ള ഇടപെടലുകൾമറുനാടന് മലയാളി18 Dec 2020 7:41 AM IST