You Searched For "പിഴ"

കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് ആയുർവേദ വൈദ്യൻ; എല്ലാവർക്കും നൽകണം എന്നാവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി; ഹർജി നിരസിച്ചതിനു പുറമേ 10,000 രൂപ പിഴയും ചുമത്തി സുപ്രീംകോടതി
കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പരമോന്നത നീതിപീഠം വിധിച്ചത് ഒരു രൂപ പിഴ; പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കണം; മൂന്നുവർഷം അഭിഭാഷക വൃത്തിയിൽ നിന്ന് വിലക്കും നേരിടേണ്ടി വരും; ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്തിവാരം ഇളക്കുന്ന പരാമർശങ്ങളെന്ന് സുപ്രീം കോടതി സ്വയം വിലയിരുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും വിജയിച്ച് പ്രശാന്ത് ഭൂഷൺ; ദയ യാചിക്കുകയോ ഔദാര്യത്തിന് ഇരക്കുകയോ ഇല്ലെന്ന് പറഞ്ഞ അഭിഭാഷകന്റെ ഇനിയുള്ള നിലപാട് ഉറ്റുനോക്കി രാജ്യം
തിങ്കളാഴ്‌ച്ച മുതൽ ആറുപേരിൽ കൂടുതൽ ഒരുമിച്ചു കൂടുന്നതിൽ നിരോധനം; ഇൻഡോറിലോ ഔട്ട്ഡോറിലോ നിയമം ലംഘിച്ചാൽ ഓരോരുത്തർക്കും 100 പൗണ്ട് പിഴ; ആവർത്തിച്ചാൽ 3200 പൗണ്ട് വരെയായി ഉയരും; ബ്രിട്ടനിൽ വീണ്ടും ഭാഗിക ലോക്ക്ഡൗൺ
സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിജെപിക്കാരന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും; കുമ്പള മുരളി വധക്കേസിലാണ് ശിക്ഷിച്ചത് ശരത് രാജിനെ; കേസിലെ മറ്റു ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു; പിഴയടക്കാനുള്ള തുക ജയിലിലെ വരുമാനത്തിൽ നിന്ന് കണ്ടെത്താനും കോടതി ഉത്തരവ്
ഒരു രൂപ അടച്ചു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല; പിഴ അടയ്ക്കാനായി വിവിധ കോണുകളിൽ നിന്നായി ലഭിച്ച സംഭാവനകൾ ചേർത്ത് ട്രൂത്ത് ഫണ്ട് രൂപീകരിക്കും; അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഉപദ്രവിക്കപ്പെടുന്നവരെ സഹായിക്കാനാണിതെന്നും മുതിർന്ന അഭിഭാഷകൻ; കോടതിയലക്ഷ്യക്കേസിൽ ഒരു രൂപ പിഴയടച്ചും പുതിയ പോർമുഖം തുറന്നും പ്രശാന്ത് ഭൂഷൺ
ജീവനക്കാരന് നിയമ പ്രകാരം നൽകേണ്ട ശമ്പളം നൽകിയില്ല; ഓസ്‌ട്രേലിയയിലെ മലയാളി റെസ്റ്റോറന്റിന് പിഴ ശിക്ഷ വിധിച്ചു; സിഡ്‌നിയിലെ ബ്ലൂ മൂൺ റെസ്റ്റോറന്റ് അടക്കേണ്ടത് 1.19 ലക്ഷം ഡോളർ
സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുത്; അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി