You Searched For "പിഴ"

ആവശ്യമില്ലാതെ വിമാനം പറപ്പിച്ചു; മൂന്ന് ടേക്ക് ഓഫും മൂന്ന് ലാൻഡിങ്ങും നടത്തി; കണ്ടെത്തിയത് ഗുരുതര വീഴ്ച; കാരണം കാണിക്കല്‍ നോട്ടീസിലും കൃത്യമായ മറുപടി ഇല്ല; മാര്‍ഗനിര്‍ദേശങ്ങൾ എല്ലാം കാറ്റിൽപറത്തി; കടുത്ത നടപടിയുമായി ഡിജിസിഎ; പിഴയായി എയര്‍ ഇന്ത്യ ലക്ഷങ്ങള്‍ നല്‍കേണ്ടി വരും!
രണ്ട് വര്‍ഷത്തിനിടെ ഗതാഗത നിയമം ലംഘിച്ചത് 311 തവണ; പിഴ ചുമത്തിയത് ഒന്നേ മുക്കാല്‍ ലക്ഷം രൂപ; സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെയും; യുവാവിന്റെ വാഹനം പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്
കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് ആയുർവേദ വൈദ്യൻ; എല്ലാവർക്കും നൽകണം എന്നാവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി; ഹർജി നിരസിച്ചതിനു പുറമേ 10,000 രൂപ പിഴയും ചുമത്തി സുപ്രീംകോടതി
കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പരമോന്നത നീതിപീഠം വിധിച്ചത് ഒരു രൂപ പിഴ; പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കണം; മൂന്നുവർഷം അഭിഭാഷക വൃത്തിയിൽ നിന്ന് വിലക്കും നേരിടേണ്ടി വരും; ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്തിവാരം ഇളക്കുന്ന പരാമർശങ്ങളെന്ന് സുപ്രീം കോടതി സ്വയം വിലയിരുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും വിജയിച്ച് പ്രശാന്ത് ഭൂഷൺ; ദയ യാചിക്കുകയോ ഔദാര്യത്തിന് ഇരക്കുകയോ ഇല്ലെന്ന് പറഞ്ഞ അഭിഭാഷകന്റെ ഇനിയുള്ള നിലപാട് ഉറ്റുനോക്കി രാജ്യം