You Searched For "പിഴ"

പിഴ ചുമത്തുന്നത് മഹാ അപരാധമല്ല; പിഴയായി 125 കോടി പിരിച്ചെടുത്ത പൊലീസിനെ കൈവിടാതെ മുഖ്യമന്ത്രി; ജനസേവകരായ പൊലീസുകാരെ കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു; ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണ് പൊലീസ് എന്ന തോന്നലുണ്ടാക്കാൻ ശ്രമമെന്നും പിണറായി വിജയൻ
തിരക്കുള്ള റോഡിൽ ചീറിപ്പാഞ്ഞത് 160 കിലോമീറ്റർ വേഗതയിൽ; ചോദ്യം ചെയ്യലിൽ കിട്ടിയ മറുപടിയിൽ അമ്പരന്ന് മോട്ടോർ വാഹനവകുപ്പ്; മരണപ്പാച്ചിൽ സോഷ്യൽ മീഡിയയിലെ ലൈക്കിന് വേണ്ടി
വയനാട് തേനിന് ഡിമാന്റ് കൂടിയതോടെ വ്യാജ തേൻ വിൽക്കുന്ന മാഫിയ സജീവം; വ്യാജ തേൻ വിറ്റതിന് ഫാർമസി ഉടമക്ക് അരലക്ഷം രൂപ പിഴ ചുമത്തി; ഉത്തരവ് ഭക്ഷ്യസുരക്ഷാ അപ്പലേറ്റ് ട്രിബ്യൂണലിന്റേത്
15 കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് നാല് ജീവപര്യന്തം ശിക്ഷ; പതിനേഴു വയസ്സുകാരിയായ മറ്റൊരു  മകളെ പീഡിപ്പച്ച ഇതേ പിതാവിന് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി; നിലമ്പൂർ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസ അദ്ധ്യാപകന് ശിക്ഷിച്ചത വിവിധ വകുപ്പുകളിലായി
സെൻട്രൽ വിസ്തയ്‌ക്കെതിരായ ഹർജി പിഴ ഈടാക്കി തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന സ്ഥലം 90 വർഷമയി പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശമെന്നും കേന്ദ്രം