Newsതനിക്കോ മകള്ക്കോ വേണ്ടിയാണ് എഡിജിപി അവരെ കാണാന് പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവര് നമ്മുടെ കൂട്ടത്തിലുമുണ്ടാകും; അന്വറിന്റെ പൂര്വ്വകാലം സൂചിപ്പിച്ച് മുഖ്യമന്ത്രി; ഇടതു യോഗത്തിലെ പിണറായി പ്രതിരോധം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 7:43 AM IST
SPECIAL REPORTവിഷ്ണുജിത്തിനെ കൂനൂരില് നിന്നും കണ്ടെത്തിയത് പെരുമ്പാവൂരില് അമീറുള് ഇസ്ലാമിനെ കുടുക്കിയ ശശിധരന്; അന്വറിന്റെ കോപം മലപ്പുറത്ത് നിന്നും പുറത്താക്കുന്നത് ഈ അന്വേഷണ മികവിനെമറുനാടൻ മലയാളി ബ്യൂറോ11 Sept 2024 7:39 AM IST
News'ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്തന്മാര് ; വരാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്; പൂരം കലക്കാന് ഗൂഢാലോചന നടത്തിയത് വി.ഡി. സതീശന്; മൊഴിയെടുത്ത ഉദ്യോഗസ്ഥനില് വിശ്വാസമെന്ന് പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 10:49 PM IST
Newsപോലീസിനെ കുറിച്ച് പരാതിയുണ്ടെങ്കില് അറിയിക്കേണ്ടത് മുഖ്യമന്ത്രിയെ; അതിന് വിരുദ്ധമായുള്ള വാട്സാപ്പ് നമ്പര് നല്കല് ഭരണത്തെ കളിയാക്കല്; അന്വറിനെതിരെ സിപിഎം കടുത്ത അതൃപ്തിയില്Remesh7 Sept 2024 7:54 AM IST
Newsആര്എസ് എസ് നേതാവിനെ എഡിജിപി കണ്ടോ ഇല്ലയോ എന്നത് സി.പി.എമ്മിനെ ബാധിക്കുന്ന കാര്യമല്ല; അതില് പാര്ട്ടിക്ക് എന്ത് കാര്യമെന്ന ഗോവിന്ദന്റെ ചോദ്യം എല്ലാം അറിഞ്ഞു തന്നെ; അജിത് കുമാറിനെതിരെ നടപടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 7:40 AM IST
News'മുഖ്യമന്ത്രിക്ക് പരാതി നല്കിയാല് പി ശശിക്ക് കൈമാറും; പിന്നെ ഒരു ചുക്കും നടക്കില്ല'; പാര്ട്ടി പ്രവര്ത്തകര്ക്ക് ഒരുപാട് അനുഭവമുണ്ടെന്ന് പിവി അന്വര്Prasanth Kumar6 Sept 2024 9:49 PM IST