You Searched For "പിസിബി"

ചാംപ്യന്‍സ് ട്രോഫി ജഴ്‌സിയില്‍ പാക്കിസ്ഥാന്റെ പേരു വയ്ക്കാന്‍ വിസമ്മതിച്ചു; പിന്നാലെ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിനായി രോഹിത് ശര്‍മ പോകേണ്ടെന്നും തീരുമാനം;   ഐസിസി ഇടപെട്ടിട്ടും ബിസിസിഐ - പിസിബി പോര്  മുറുകുന്നു
ഐസിസിയുടെ താക്കീത്; ചാംപ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മോഡലിന് വഴങ്ങി പാക്കിസ്ഥാന്‍; ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍? രണ്ട് നിബന്ധനകളുമായി പിസിബി; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍
ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേയ്ക്ക് മാറ്റണമെന്ന് ബിസിസിഐ;  ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചേ മതിയാകൂവെന്ന് പിസിബി;  ചാമ്പ്യന്‍സ് ട്രോഫി വേദിയെ ചൊല്ലി തര്‍ക്കം രൂക്ഷം;  നിര്‍ണായക ഐസിസി യോഗം മാറ്റി
ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയാവകാശം ഞങ്ങള്‍ക്കുണ്ട്;  ബിസിസിഐയുടെ ആവശ്യത്തിന് വഴങ്ങരുതെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു; മത്സരങ്ങള്‍ പുറത്തേക്ക് മാറ്റില്ല;  കടുത്ത നിലപാടുമായി പിസിബി