You Searched For "പി ജയരാജന്‍"

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ അവധാനത ഇല്ലായ്മ നീതീകരിക്കാനാകില്ല; അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു; ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് കറക്റ്റ് ചെയ്യുന്നതില്‍ വീഴ്ച്ച വന്നു; പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പി ജയരാജന്‍
ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനം, പ്രമുഖ നേതാക്കളുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി; എം.വി ഗോവിന്ദന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരെ പങ്കെടുപ്പിക്കാത്തത് സി.പി.എം അണികളില്‍ ചര്‍ച്ചയാകുന്നു; ഇപിയുടെ ഇതാണെന്റെ ജീവിതത്തില്‍ മറയില്ലാതെ തുറന്നു പറച്ചില്‍
വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട, സുധാമണി: 72ാം പിറന്നാളിന് മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിനെ വിമര്‍ശിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ പോസ്റ്റ്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍
പരാതി എഴുതി നല്‍കിയിട്ട് എന്തുണ്ടായി? ഇ പി ജയരാജനെതിരെ വൈദേകം റിസോര്‍ട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജന്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നടപടി വേണമെന്ന് ആവശ്യം; പാര്‍ട്ടിയുടെ പരിഗണനയിലെന്ന് എം വി ഗോവിന്ദന്റെ മറുപടിയും; ക്യാപ്ടന്‍ കൈവിട്ട ജയരാജന്‍മാര്‍ തമ്മില്‍ പോരില്‍; ആരു വീഴുമെന്ന നോക്കാമെന്ന നിലപാടില്‍ മറ്റു നേതാക്കളും
പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന്‍ ജോത്സ്യനെ കണ്ടത് എന്തിന്? സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത് പി ജയരാജന്‍; സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി ജെ രണ്ടും കല്‍പ്പിച്ചു കളത്തിലിറങ്ങുമ്പോള്‍
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി നിഷ്‌ക്കളങ്കരെന്ന പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന്‍ എം പിയുടെ കാല്‍ വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദം
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസും
മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്, ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ സര്‍വത്ര ദുരൂഹത; ജയില്‍ ചാടിയതോട ചാടിച്ചതോ? ആരോപണവുമായി കെ സുരേന്ദ്രന്‍; ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്ന് പി ജയരാജന്റെ മറുപടി
രണ്ടു കാലും പോയ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക് രാജ്യസഭാ അംഗത്വം; അന്ന് സദാനന്ദന്‍ മാസ്റ്ററെ ചേര്‍ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ്; പരിവാറില്‍ ഉറച്ചു നിന്ന ആള്‍ക്കും ആര്‍ എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ നേതാവിനും ഒരേ സമയം ഔദ്യോഗിക പദവികള്‍! ഇത് ചെന്താരകങ്ങളെ അവഗണിക്കും കാലം
തിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ ചെന്താരകത്തെ മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ ജീവിക്കുന്ന ബലിദാനി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്
സംസ്ഥാന പോലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; കൂത്തുപറമ്പ് കേസില്‍ രവതയെ കോടതി ഒഴിവാക്കിയതാണ്; അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി തീരുമാനം എടുത്തതുമാണ്; പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ല; സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ പരിചയം കുറഞ്ഞ ജുനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍; രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും എന്നു തന്നോടു പറഞ്ഞതായി മൊഴി കൊടുത്തു; കൂത്തുപറമ്പില്‍ രവതയെ ഇനി പ്രതിരോധിക്കും; പഴയ പത്രപരസ്യം ക്യാപ്‌സ്യൂളാകും; ജയരാജന്റേത് ഒളിയമ്പ്