You Searched For "പി ജെ ജോസഫ്"

ജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്
കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി; ചിഹ്നം നഷ്ടപ്പെട്ടതിന് പിന്നാലെ പേരും നഷ്ടപ്പെട്ട് പി.ജെ. ജോസഫ് ​ഗ്രൂപ്പ്; പേരും ചിഹ്നവും ഇനി മാണിയുടെ മകന് സ്വന്തം; സത്യത്തെ വേട്ടയാടിയതിനുള്ള തിരിച്ചടിയെന്ന് ജോസ് കെ മാണി
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ; എൻസിപിയായി തന്നെ മത്സരിക്കാൻ സീറ്റ് വിട്ടുകൊടുക്കും; കാപ്പനെ വരുതിയിലാക്കാൻ ഓഫറുമായി പി ജെ ജോസഫ്; സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബൻ മാസ്റ്ററെ കൂടെ നിർത്താൻ കാപ്പൻ ശ്രമിക്കുമ്പോൾ എ കെ ശശീന്ദ്രൻ ഇടതുപക്ഷം വിട്ടൊരു കളിക്കുമെല്ലെന്ന നിലപാടിൽ
പാലായിൽ മാണി സി കാപ്പൻ വേണോ? പി സി ജോർജ്ജ് വേണോ? അതോ കോൺഗ്രസ് തന്നെ മത്സരിക്കുമോ? യുഡിഎഫ് നേതൃത്വത്തിന് തീരുമാനം എടുക്കാൻ ആവുന്നില്ല; ജോർജ്ജ് എത്തിയാൽ ജോസിനെ തോൽപ്പിച്ചേക്കാമെങ്കിലും സംസ്ഥാന വ്യാപകമായി മുസ്ലിം വോട്ടു മറിയുമെന്ന് ലീഗിന് പേടി
പി സി ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിൽ ഉടക്കുമായി ജോസഫ് വിഭാഗം; ജനപക്ഷം പാർട്ടിയെ മുന്നണിയിൽ എടുക്കേണ്ട, ജോർജ്ജിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നും പി ജെ ജോസഫ്; പാലായിൽ ജോസ് കെ മാണിയെങ്കിൽ എതിരാളിയായ താൻ മത്സരിക്കുമെന്ന് പറഞ്ഞ് പി സി ജോർജ്ജും
പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ലെന്ന് പി ജെ ജോസഫ്; പാലാ അടക്കമുള്ള അതിരുകടന്ന അവകാശവാദങ്ങൾ വേണ്ട, പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് ജോർജ്ജ് ശ്രമിക്കേണ്ടതെന്നും ജോസഫ്
രണ്ടില ചിഹ്നം ജോസ് കെ മാണിക്കു തന്നെ; പി ജെ ജോസഫിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി; പാർട്ടിക്ക് വലിയ കരുത്തു നൽകുന്ന കോടതി വിധിയെന്ന് പ്രതികരിച്ചു ജോസ് കെ മണി; ചിഹ്നം പോയ ജോസഫിന് യുഡിഎഫിനുള്ളിലും വിലപേശൽ ശേഷി കുറയും