Politicsജോസ് കെ മാണിയെ തിരിച്ചു കൊണ്ടു വരാനാകുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു യുഡിഎഫ്; മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും മുസ്ലിംലീഗും പിന്മാറി; അവസാന ശ്രമം ഏൽപ്പിച്ചിരിക്കുന്നത് മെത്രാന്മാരെ; ജോസഫ് എതിർത്താൽ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കവും ഉപേക്ഷിക്കും; ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെയെന്ന് ഉറപ്പിച്ചു മുൻപോട്ട്മറുനാടന് മലയാളി8 Sept 2020 7:07 AM IST
ELECTIONSകുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്; ജേക്കബ് എബ്രഹാം ഐക്യ മുന്നണി സ്ഥാനാർത്ഥിയാകും; ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്; ജോസ് കെ മാണി സ്വയം പുറത്തു പോയെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജോസ് വിഭാഗവുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി അടഞ്ഞുമറുനാടന് മലയാളി8 Sept 2020 1:38 PM IST
Politicsസർവ്വകക്ഷി യോഗത്തിന് പി ജെ ജോസഫിനെ ക്ഷണിച്ചില്ല; കേരളാ കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ജോസ് കെ മാണി; ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതം; തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്; അത് പ്രകാരമായിരുന്നു നടപടിയെന്ന് വിശദീകരിച്ചു മുഖ്യമന്ത്രി; സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം എന്നു പ്രതികരിച്ചു പി ജെ ജോസഫുംമറുനാടന് മലയാളി11 Sept 2020 1:43 PM IST
Politicsരണ്ടില ഒരു മാസത്തേക്ക് ജോസ് കെ മാണിക്കും ഇല്ലെന്ന് ഹൈക്കോടതി; കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് സ്റ്റേ; നടപടി പി ജെ ജോസഫ് നൽകിയ ഹർജി പരിഗണിച്ച്; ഔദ്യോഗിക വിഭാഗമായി സംസ്ഥാന സർക്കാരും അംഗീകരിച്ചെങ്കിലും ജോസിന് തിരിച്ചടിയായി ഹൈക്കോടതി വിധിമറുനാടന് ഡെസ്ക്11 Sept 2020 5:04 PM IST
JUDICIALരണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്മറുനാടന് മലയാളി20 Nov 2020 2:16 PM IST
Politicsപാർട്ടി പേരും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച കമ്മീഷൻ നടപടി ഹൈക്കോടതിയും ശരിവെച്ചതോടെ ഇടിവെട്ടേറ്റത് പി ജെ ജോസഫിന്റെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക്; ജോസഫിനും മോൻസ് ജോസഫിനും അയോഗ്യതയ്ക്ക് സാധ്യതയേറി; തൊടുപുഴയിൽ മകനെ മത്സരിപ്പിക്കാൻ ജോസഫ്; കടുത്തുരുത്തി കൈവിട്ടു പോകുന്ന മോൻസിന് മുമ്പിലുള്ളത് രാഷ്ട്രീയ വനവാസം മാത്രം; നിയമക്കുരുക്കിൽ ജോസഫ് വിഭാഗംമറുനാടന് മലയാളി20 Nov 2020 3:43 PM IST
Greetingsആ അച്ഛന്റെ ജീവിതത്തിൽ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകൻ എന്ന വന്മരമായിരുന്നു; ഒരു ന്യായാധിപന്റെ കുറിപ്പ് വൈറലാകുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്22 Nov 2020 5:14 PM IST
Politicsജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്മറുനാടന് മലയാളി24 Nov 2020 9:18 AM IST
ELECTIONSതെരഞ്ഞെടുപ്പ് കേരളകോൺഗ്രസ്സിന്റെ വിലയിരുത്താലാവുമെന്ന് പി ജെ ജോസഫ്; ഇടുക്കിയിൽ യുഡിഫ് തന്നെ വിജയിക്കും; ഫലം വരുമ്പോൾ രണ്ടില കരിഞ്ഞുപോകുമെന്നും ജോസഫ്മറുനാടന് മലയാളി8 Dec 2020 10:42 AM IST
ELECTIONSമാണിയെ ചതിച്ചവർക്ക് ജനം മറുപടി നൽകും; തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഉത്തരം ലഭിക്കുമെന്നും ജോസ് കെ മാണി;ആത്മവിശ്വാസത്തിൽ ജോസ് കെ.മാണിമറുനാടന് മലയാളി10 Dec 2020 11:41 AM IST
Politicsകേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി; ചിഹ്നം നഷ്ടപ്പെട്ടതിന് പിന്നാലെ പേരും നഷ്ടപ്പെട്ട് പി.ജെ. ജോസഫ് ഗ്രൂപ്പ്; പേരും ചിഹ്നവും ഇനി മാണിയുടെ മകന് സ്വന്തം; സത്യത്തെ വേട്ടയാടിയതിനുള്ള തിരിച്ചടിയെന്ന് ജോസ് കെ മാണിമറുനാടന് ഡെസ്ക്11 Dec 2020 7:51 PM IST
Politicsപാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ; എൻസിപിയായി തന്നെ മത്സരിക്കാൻ സീറ്റ് വിട്ടുകൊടുക്കും; കാപ്പനെ വരുതിയിലാക്കാൻ ഓഫറുമായി പി ജെ ജോസഫ്; സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബൻ മാസ്റ്ററെ കൂടെ നിർത്താൻ കാപ്പൻ ശ്രമിക്കുമ്പോൾ എ കെ ശശീന്ദ്രൻ ഇടതുപക്ഷം വിട്ടൊരു കളിക്കുമെല്ലെന്ന നിലപാടിൽമറുനാടന് മലയാളി29 Dec 2020 12:35 PM IST