You Searched For "പീഡനം"

ആർട്ട് ഓഫ് ലിവിങ് യോഗാ ക്ലാസെടുക്കാൻ എത്തി കുടുംബവുമായി അടുത്തു; വീട്ടിൽ സന്ദർശനം നടത്തി അവിടെ തങ്ങിയപ്പോൾ കണ്ണുകൾ പതിച്ചത് വീട്ടിലെ പെൺകുട്ടിയിൽ; നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; കൗൺസിലിംഗിൽ എല്ലാം പെൺകുട്ടി തുറന്നു പറഞ്ഞതോടെ യോഗാധ്യാപകനെ പോക്സോ കേസ്
കാലുകൾ കട്ടിലിൽ കെട്ടിയിട്ടു, ബഹളം വെക്കാതിരിക്കാൻ വായിൽ തുണി തിരുകി; ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ഹോം നഴ്‌സായ യുവതിയുടെ പരാതി ഇങ്ങനെ; ഒടുവിൽ എല്ലാം പരസ്പര സമ്മതത്തോടെയെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയ ദിവസം ആരോപണ വിധേയനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
നടന്നത് വീണ്ടും വീണ്ടും പറയേണ്ടി വന്നു; തുടരെ അപമാനിക്കപ്പെടുന്ന പോലെ തോന്നി; ഒപ്പമുണ്ടായിരുന്ന പൊലീസുകാരിയും വഴക്ക് പറഞ്ഞു; എല്ലാവരും കുറ്റപ്പെടുത്തിയതോടെ ഇനി ജീവിക്കണ്ട എന്നുറപ്പിച്ചു; ആശുപത്രി മുറിയിലെ ഫാനിൽ കുടുക്കിട്ടത് ജനാലയിലൂടെ ആരോ കണ്ടു; അവരെന്നെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തി; ആറന്മുളയിലെ പീഡന ഇരയ്ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന സത്യങ്ങൾ
പ്രണയം നടിച്ച് 17കാരിയെ പലതവണ പീഡിപ്പിച്ചു; വീട്ടുകാർ വിവരമറിഞ്ഞത് ഗർഭിണിയായതോടെ; പെൺകുട്ടിയ ഒരു വർഷത്തിലധികം പലതവണയായി പീഡിപ്പിച്ച് ഗർഭിയാക്കിയ 19കാരൻ മലപ്പുറത്ത് അറസ്റ്റിൽ
പതിനാറുകാരിയെ വലയിലാക്കിയത് പ്രണയം സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന ഭീഷണി മുഴക്കി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഏഴ് മാസത്തോളം; 19കാരൻ അറസ്റ്റിലായത് പെൺകുട്ടി ​ഗർഭിണിയായതോടെ
ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി മാറി; പഴനിയിൽ കൊണ്ടു പോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; എല്ലാം കഴിഞ്ഞപ്പോൾ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ബാധയൊഴിപ്പിക്കാൻ എന്ന പേരിൽ 17കാരിയെ നിരന്തരം ബലാത്സം​ഗം ചെയ്തു; പുറത്ത് പറഞ്ഞാൽ മന്ത്രശക്തി ഉപയോഗിച്ച് കുടുംബത്തെ ഇല്ലാതാക്കുമെന്ന ഭീഷണിയും; 36കാരനായ ദുർമന്ത്രവാദി ഒടുവിൽ അറസ്റ്റിൽ
ഭാര്യയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 26കാരനായ യുവാവ്;  യുവാവിന്റെ ഭാര്യയായ പരാതിക്കാരി കേസിൽ രണ്ടാം പ്രതി; പൊലീസ് അറസ്റ്റു ചെയ്തത പ്രതി  മുജീബ് റഹ്മാൻ കോവിഡ് ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററിൽ
സിപിഎമ്മിന്റെ പീഡനം അതിജീവിക്കാനാകാതെ ഒരു പ്രവാസി വ്യവസായി കൂടി; പദ്ധതിക്കെതിരെ മുനിസിപ്പാലിറ്റി പോയത് സുപ്രീംകോടതി വരെ; സഖാക്കളുടെ വേട്ടയാടലിൽ സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നതായി പ്രവാസി വ്യവസായി മുഹമ്മദ് സാലിഹ് കൊല്ലംകുഴി
കെണിയൊരുക്കിയത് സമുഹമാധ്യമങ്ങൾ വഴി; ഓൺലൈൻ ക്ലാസുകളിലുടെ വല വിരിച്ചു;  പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് കുടുങ്ങിയത് 16 കാരിയെ കാണാനില്ലെന്ന പരാതിയിൽ; 21 കാരൻ പിടിയിലാകുമ്പോൾ ഞെട്ടി പൊലീസും; ഫോണിൽ നിന്നും കണ്ടെടുത്തത് നിരവധി പെൺകുട്ടികളുടെ വിലാസങ്ങളും നഗ്ന ചിത്രങ്ങളും