You Searched For "പീഡനം"

മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം...മോളെ; അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും; കഴുത്തിൽ കൈ കൊണ്ട് ഞെക്കി ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും ക്രൂരത; കലാപ്രേമി ജേർണലിസ്റ്റ് കടവിൽ റഷീദിനെതിരെ പീഡന പരാതിയിൽ എഫ് ഐ ആർ
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക്; ഓയിൽ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷം നടന്നത് ക്രൂര മാനഭംഗം; ടിക് ടോക്കിലെ പരിചയത്തിൽ വിശ്വസിച്ചെത്തിയ കൊല്ലത്തുകാരിക്ക് നേരിട്ടത് കേരളത്തെ നാണംകെടുത്തും അപമാനം; ചേവരമ്പലത്തെ ലോഡ്ജിലും അന്വേഷണം; എല്ലാ പ്രതികളേയും അതിവേഗം പൊക്കി പൊലീസും
രണ്ടു ലക്ഷം രൂപ ഓൺലൈനായി ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു; സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ; തട്ടിപ്പിന് കളമൊരുക്കിയത് ഫിനാൻസ് സ്ഥാപനങ്ങളുടെ വെബ് സൈറ്റിൽ നിന്നു ലഭിക്കുന്ന കരാർ രേഖകൾ എഡിറ്റ് ചെയ്ത് നൽകി
മദ്യവും ലഹരിമരുന്നും നൽകി നാല് പ്രതികളും പീഡിപ്പിച്ചപ്പോൾ യുവതിക്ക് ശ്വാസ തടസ്സം; ആശുപത്രിയിൽ എത്തിച്ചു പ്രതികൾ മുങ്ങിയതോടെ പുറംലോകം അറിഞ്ഞത് ഞെട്ടിക്കുന്ന പീഡന വിവരം; കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ നിന്ന് മുൻപും അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ടുമെന്ന് കൗൺസിലറും; ദുരൂഹ കേന്ദ്രമായി ചേവരമ്പലത്തെ ഫ്‌ളാറ്റ്
ഒരു യുവതിയെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് പൊലീസിന് സന്ദേശമെത്തിയത് പുലർച്ചെ; പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കണ്ടത് നിർത്തിയിട്ട വാനിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ; ആശുപത്രിയിലെത്തിയെങ്കിലും 36 മണിക്കൂറോളം മരണത്തോട് മല്ലിടിച്ച് യുവതി ജീവൻ വെടിഞ്ഞു; അന്ധേരിയെ ഞെട്ടിച്ച് നിർഭയക്ക് സമാനമായ ക്രൂരത
തെലുങ്കാനയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതിയെ എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി;  സമിശ്ര ചർച്ചൾക്ക് വഴിവെച്ച് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകൾ
ഏഴ് സാക്ഷികളുടെ വീഡിയോ ഞങ്ങളുടെ പക്കലുണ്ട്; ബലാത്സംഗക്കേസ് പ്രതിയുടെ മരണം ആത്മഹത്യയെന്ന് ആവർത്തിച്ച് തെലങ്കാന പൊലീസ്; ഇതിൽ ആർക്കും കള്ളം പറയേണ്ടതില്ലലോയെന്നും വിശദീകരണം; പൊലീസിന്റെ മറുപടി തെലുങ്കാന ഹൈക്കോടതിയുടെ മെജസ്റ്റീരിയിൽ അന്വേഷണത്തിൽ