You Searched For "പീഡനക്കേസ്"

പ്രണയകാലത്ത് സമ്മതപ്രകാരമുള്ള ബന്ധം പിന്നീട് ബലാത്സംഗമാകുമോ? ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ല; റാപ്പര്‍ വേടന് എതിരായ പീഡനക്കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നും പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും നിര്‍ദ്ദേശം
വിവാഹവാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചത്;  മറ്റ് സ്ത്രീകളുമായി ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ ഉപേക്ഷിച്ചുപോയി;  ഇതോടെ യുവതിയുടെ മാനസികനില തകരാറിലായി; സ്ഥിരം കുറ്റവാളിയെന്നും പരാതിക്കാരിയുടെ അഭിഭാഷക;  സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്ന് ജഡ്ജി;   പീഡനക്കേസില്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് മാനഭംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് വേടന്‍; പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു; അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്ന് വാദം; വേടനെ രക്ഷിക്കാന്‍ ഇടത് ലോബി സജീവം; പോലീസ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും; പാട്ടുകാരന് മുന്‍കൂര്‍ജാമ്യം കിട്ടുമോ?
പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നാനച്ഛന് പതിനഞ്ച് വര്‍ഷം കഠിന തടവ്; നാല്‍പ്പത്തി അയ്യായിരം രൂപ പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി
പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് രണ്ടു തവണ; പത്തുവര്‍ഷം മുന്‍പ് മുങ്ങിയിട്ട് അജ്ഞാതവാസം; ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയില്‍; ഒരു പ്രതിയെ പിടിക്കാനായി പമ്പ പോലീസ് നടന്നലഞ്ഞു
ന്യൂജന്‍ ആരാധനാ രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ഹിറ്റ്; പാട്ടും ഡാന്‍സുമായി ആരാധന കൊഴുപ്പിക്കും; കോയമ്പത്തൂരിലെ വീട്ടിലെ പാര്‍ട്ടിക്കിടെ കാര്യങ്ങള്‍ കൈവിട്ടു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ പീഡിപ്പെച്ചെന്ന് കേസ്; മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ പാസ്റ്റര്‍ ജോണ്‍ ജെബരാജ് പിടിയില്‍
നിരന്തരം അശ്ലീല വീഡിയോകൾ അയച്ച് നൽകിയും; വശീകരിച്ച് വീഴ്ത്തിയും ലൈംഗികാതിക്രമത്തിന് ഇരയാക്കി; 17കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 33 വർഷം തടവും പിഴയും വിധിച്ച് കോടതി
കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി;   മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്ന് പികെ ശ്രീമതി;  മുകേഷിനെ ന്യായീകരിച്ച് സിപിഎം വനിതാ നേതാക്കള്‍