You Searched For "പീഡന കേസ്"

ജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയോ? ഈ യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുക്കാന്‍ ശ്രമിക്കും; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും വധഭീഷണി മുഴക്കിയതും മാധ്യമ പ്രവര്‍ത്തകയോടോ? ഈ യുവതിയേയും അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് പിണറായി പോലീസ്
വേടന്റെ പാട്ടുകള്‍ കേട്ട് വിളിച്ചു, പരിചയം മുതലെടുത്ത് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ഒരു പെണ്‍കുട്ടി; രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാള്‍; വേടന്റെ കുരുക്കില്‍ യുവതികള്‍ വീണത് ഇങ്ങനെ; വേടന്‍ സ്ഥിരം കുറ്റവാളിയെന്ന ആദ്യ പീഡന കേസിലെ പരാതിക്കാരിയും; വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി
മനപ്പൂർവ്വം കുടുക്കിയതെന്ന് പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞു; ശിക്ഷയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും വിലപോയില്ല; വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെ‍ഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്; 4 പീഡനക്കേസുകളിലെ ആദ്യ വിധി
വാടക വീട്ടില്‍ തൂങ്ങിമരിച്ച അഭിഭാഷകന്‍ പിജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; മാപ്പ് ചോദിക്കുന്നു എന്ന തരത്തില്‍ പ്രചരിച്ച വീഡിയോയിലുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നും അന്വേഷണം; ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉടന്‍ മൊഴിയെടുക്കും
കേസെടുത്ത് ആറു മാസം കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിച്ചു സഹായിച്ചു; പോക്സോ കേസില്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി: പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതി തോട്ടത്തില്‍ നൗഷാദ് സംരക്ഷിക്കപ്പെടുമ്പോള്‍
ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി; നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു;  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കേസില്‍ ജുനൈദിനെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവില്‍ വച്ച്; വ്‌ളോഗറുടെ അപകട മരണത്തില്‍ അന്വേഷണവുമായി പൊലീസ്
ബൈക്കില്‍ അപകടകരമായ രീതിയില്‍ വളഞ്ഞുപുളഞ്ഞു സഞ്ചാരം; പാഞ്ഞുവന്ന് മണ്‍തിട്ടയില്‍ ഇടിച്ചുകയറി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു; വഴിക്കടവ് സ്വദേശിയുടെ മരണം മഞ്ചേരി മരത്താണിയില്‍ വച്ച്; യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായത് ഈ മാസാദ്യം
പത്തനംതിട്ട കൂട്ടപീഡനക്കേസ്: ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞ് പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടി; മറ്റൊരു പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍; തട്ടിപ്പ് വെളിയിലായത് അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക വെളിപ്പെടുത്തിയതോടെ
വെറും ഏഴുമാസം മാത്രം പ്രയമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു; സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ വലിയ മുറിവുകള്‍; വഴിയില്‍ ഉപേക്ഷിച്ചു; കൊടും ക്രൂരതയ്ക്ക് പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി