You Searched For "പുലി"

ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്
ജനങ്ങളുടെ ഭാഗത്തു നിന്ന് നിസഹകരണം ഉണ്ടയി; ആളുകൾ ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു; ജനങ്ങൾ വനംവകുപ്പിനോട് സഹകരിക്കണം; പോസ്റ്റ്‌മോർട്ടം നിർണ്ണായകം; മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ശശീന്ദ്രൻ