You Searched For "പുലി"

പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് വിരിച്ച വലയിൽ പുലി കുടുങ്ങി; പുലിയെ കണ്ടെത്തിയത് പരിക്കേറ്റ് അവശ നിലയിൽ; ആർ.ആർ.പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കി
മുലകുടി മാറാത്ത പുലികുഞ്ഞുങ്ങൾ അമ്മയിൽ നിന്നും അകന്നു; പൊന്നോമകളെ തേടി അമ്മപുലി എത്തുമെന്ന് ഉറപ്പിച്ചു നാട്ടുകാരും വനപാലകരും; ആ പുലിയമ്മയെ കാത്തിരിക്കുന്നത് വനംവകുപ്പിന്റെ കെണിക്കൂട്; പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാൻ വനംവകുപ്പ്
ലെവള് പുലിയാണ് കേട്ട..; താനെ അടയുന്ന കൂട്ടിൽ നിന്ന് അമ്മപ്പുലി കുഞ്ഞിനെ എടുത്തതെങ്ങിനെയെന്ന് തലപുകച്ച് വനം വകുപ്പ്; ഒരു കുഞ്ഞിനെ കൊണ്ടുപോയതോടെ മൂന്നുപേരെയും ഒരുമിച്ചാക്കാൻ പാട്‌പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ; ഇന്നെങ്കിലും പുലിയെ പിടിക്കുമോ എന്ന് നാട്ടുകാരും
ജനങ്ങൾക്ക് ഭീതി ഒഴിയുന്നില്ല; നായയെ പിടിക്കാൻ ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പിനൊപ്പം പന്തവും പടക്കവുമായി പുലിയെ പിടിക്കാൻ നാട്ടുകാർ; പ്രദേശത്ത് രാത്രി വനപാലകരുടെ ക്യാമ്പ് വേണമെന്നും ആവശ്യം
ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്