You Searched For "പെൺകുട്ടി"

നെടുങ്കണ്ടത്തെ 22കാരൻ ആരോമൽ ഒരു ചെറിയപുള്ളിയല്ല! വിവാഹ വാഗ്ദാനം നൽകി കൗമാരക്കാരി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് വിവാഹിതയായ സ്ത്രീകളെയും ഇരകളാക്കി; ഇരുപതിൽ അധികം പെൺകുട്ടികളെ ഇരകളാക്കിയ ആരോമലിന്റെ ആയുധം രാത്രികാലത്തെ പഞ്ചാരവീഡിയോ കോൾ; യുവാവിന്റെ പീഡന ലിസ്റ്റ് കണ്ട് ഞെട്ടി പൊലീസും
സകല നിയന്ത്രണങ്ങളും ഉണ്ടായിട്ടും കുട്ടികൾ കുരുതി ചെയ്യപ്പെടുന്നത് പതിവായി; ഒന്നരവയസ്സുള്ള പെൺകുട്ടിയെ നിർദ്ദയം തല്ലിക്കൊന്നത് അമ്മയുടെ കാമുകി; കണ്ണീരൊഴുക്കി ബ്രിട്ടീഷ് ജനത
സ്ഥലം മാറ്റം ശിക്ഷയാണോ? ഉദ്യോഗസ്ഥക്കെതിരായ അച്ചടക്ക നടപടി വൈകുന്നതെന്തിന്?  നമ്പി നാരായണന് കൊടുത്തതു പോലെ നഷ്ടപരിഹാരം നൽകണം; പിങ്ക പൊലീസ് കേസിൽ സർക്കാരിന് എതിരെ വിമർശനവുമായി ഹൈക്കോടതി; പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെൺകുട്ടിയും
കാമുകിയുമായി വഴക്കുണ്ടാക്കി യുവാവ് ജീവനൊടുക്കിയ സംഭവം: യുവാവിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി; രാത്രി മുഴുവൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു പെൺകുട്ടി; ഞെട്ടലോടെ നാട്ടുകാരും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു; വീട്ടുകാർ വിവരം അറിഞ്ഞത് പെൺകുട്ടി ഗർഭിണിയായതോടെ; മലപ്പുറത്തെ 19കാരൻ പിടിയിൽ
14കാരൻ പതിനാറുകാരിയെ പീഡിപ്പിച്ചത് ജനുവരിയിൽ; ഭയന്നിട്ടാണ് ഗർഭിണിയായ വിവരം പറയാതിരുന്നതെന്ന് പെൺകുട്ടി; ജുവനൈൽ ആക്ടു പ്രകാരം കേസെടുത്ത് പൊലീസ്; പ്രായപൂർത്തിയാകാത്തവർ ഇരയും പ്രതിയുമായ കേസിന്റെ വിവരമറിഞ്ഞ് എങ്ങും ഞെട്ടൽ