Marketing Feature20 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്: രാജാക്കാട് സണ്ണിക്കും രണ്ട് കൂട്ടാളികൾക്കും ജാമ്യമില്ല; രണ്ടാമത്തെ ജാമ്യഹർജിയും കോടതി തള്ളി; ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ഉത്തരവ്; ഒക്ടോബർ 9ന് പ്രതികളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു; തലസ്ഥാനത്തെ വിമാനത്താവളം വഴി ശ്രീലങ്ക, മാലിദ്വീപിലേക്ക് കടത്താനായി കൊണ്ടുവന്ന ഹാഷിഷ് പിടികൂടിയത് പേരൂർക്കട സ്റ്റേഷൻ പരിധിയിൽ വെച്ച്പി നാഗരാജ്14 Sept 2020 12:32 PM IST
SPECIAL REPORTഎസ്എഫ്ഐക്കാരി അനുപമയും ഡിവൈഎഫ്ഐ നേതാവും വിവാഹതിനുമായ അജിത്തും പ്രണയത്തിലായത് പാർട്ടി പ്രവർത്തനത്തിനിടെ; ദളിത് ക്രൈസ്തവനുമായുള്ള ബന്ധത്തെ എതിർത്ത് സിപിഎമ്മുകാരനായ അച്ഛൻ; മകൾ പ്രസവിച്ചപ്പോൾ ചോരക്കുഞ്ഞുമായി കടന്നു; പ്രസവിച്ച കുഞ്ഞിനെ തേടി ഒരമ്മമറുനാടന് മലയാളി15 Oct 2021 6:50 AM IST
Uncategorizedമകൾ പ്രസവിച്ച ആ ചോരക്കുഞ്ഞിനെ ലോക്കൽ കമ്മറ്റിക്കാരനായ അച്ഛൻ കൈമാറിയത് ശിശുക്ഷേമ സമിതിക്ക്! ചേച്ചിയുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് പ്രസവത്തിന് മുമ്പ് രേഖകളിൽ അമ്മയുടെ ഒപ്പിട്ടു വാങ്ങിയെന്ന് ആരോപണം; കുഞ്ഞിനെ തിരിച്ചു ചോദിച്ചതിന് സിപിഎം വേട്ടയാടിയെന്നും അജിത്ത് മറുനാടനോട്വിഷ്ണു ജെജെ നായർ15 Oct 2021 12:37 PM IST
Marketing Featureകുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസിൽ പരാതി നൽകിയത് ഏപ്രിലിൽ; ആന്ധ്ര സ്വദേശികൾക്ക് ശിശുക്ഷേമ സമിതി താൽകാലിക ദത്ത് നൽകിയത് ഓഗസ്റ്റിലും; അമ്മ ജീവിച്ചിരിക്കുമ്പോൾ അവരുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നൽകാൻ കഴിയില്ലെന്നു നിയമവിദഗ്ധരും; വെറും കുടുംബ പ്രശ്നമെന്ന് സിപിഎം; ഹേബിയസ് കോർപ്പസ് ഹർജിയുമായി അമ്മയും; പേരൂർക്കട കേസ് പുതിയ തലത്തിലേക്ക്മറുനാടന് മലയാളി22 Oct 2021 6:24 AM IST
Uncategorizedഅത് സിപിഎമ്മിന്റെ നെടുമ്പ്രത്തെ മുൻ ബ്രാഞ്ച് കമ്മറ്റി അംഗം; കഴിഞ്ഞ സമ്മേളനത്തിൽ പ്രാഥമിക അംഗത്വം പോയി; കർഷക സംഘടനയുടെ പേരിൽ കറങ്ങുന്ന വില്ലാളി വീരൻ; ഇരയെ പത്ത് ദിവസം പൊലീസ് സ്റ്റേഷനിൽ കയറ്റി ഇറക്കി കേസ് പിൻവലിച്ചതിന് പിന്നിലും സ്വാധീനം; ദേവികയുടെ വെളിപ്പെടുത്തൽ കത്തിപടരുമ്പോൾവിഷ്ണു ജെജെ നായർ25 Oct 2021 1:06 PM IST
SPECIAL REPORTപഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന് ജയചന്ദ്രനും ഭാര്യയും; സദാചാരത്തിന്റെ പൊയ് മുഖം കോടതിയിലും ചർച്ചയാക്കി ജാമ്യം നേടാൻ ശ്രമിച്ച് പ്രതികൾ; ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും; പേരൂർക്കട കേസിൽ വിധി നവംബർ രണ്ടിന്അഡ്വ പി നാഗരാജ്28 Oct 2021 2:30 PM IST
KERALAMപേരൂർക്കട ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തി; രോഗികളുടേയും ജീവനക്കാരുടേയും പരാതികൾ കേട്ടു; ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ടു തേടി മന്ത്രിമറുനാടന് മലയാളി17 Nov 2021 2:17 PM IST
Marketing Featureകുഞ്ഞിനെ കൈമാറാൻ വിസമ്മതിച്ച വിജയവാഡയിലെ ദമ്പതികൾ; ചൈൽഡ് വെൽഫയർ നടത്തിയത് നിർണ്ണായക ഇടപെടൽ; ആരോഗ്യമന്ത്രിയെ ഭരിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയും; ഇങ്ങനെ പോയാൽ സർക്കാർ എതിരാകുമെന്ന സജീവന്റെ ഭീഷണി ഗൗരവതരം; എകെജി സെന്ററിലെ പഴയ സെക്രട്ടറി ദത്ത് കേസിനെ അട്ടിമറിക്കുമോ?മറുനാടന് മലയാളി22 Nov 2021 6:53 AM IST
Marketing Featureകുട്ടിക്കടത്തിൽ അതിവേഗ കുറ്റപത്രം നൽകി ജയചന്ദ്രനെ അറസ്റ്റിൽ നിന്നും രക്ഷിച്ചെടുക്കും; മുൻകൂർ ജാമ്യം തള്ളിയെങ്കിലും ആ കുട്ടിക്കടത്തുകാരനെ പൊലീസ് അറസ്റ്റ് ചെയ്യില്ല; ശിശുക്ഷേമ സമിതിയിലെ കള്ളത്തരങ്ങൾ മൊഴിയായി എത്തിയാൽ ഷിജുഖാനും കുടുങ്ങുമെന്ന് സിപിഎമ്മിനും ഭയം; പേരൂർക്കടയിലെ 'കംസൻ അപ്പുപ്പനെ' ചിലർ രക്ഷിച്ചെടുക്കുമ്പോൾമറുനാടന് മലയാളി25 Nov 2021 1:56 PM IST
SPECIAL REPORTഗൃഹോപകരണങ്ങൾ മുതൽ കുരുന്നുകൾക്കുള്ള കളിപ്പാട്ടങ്ങൾ വരെ; ആവശ്യക്കാരിലേക്ക് സൗജന്യമായി സെക്കന്റ് ഹാൻഡ് ഉപകരണങ്ങൾ; വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിനൊപ്പം 'തണൽ' കൈകോർത്തതോടെ ജനകീയമായി പേരൂർക്കടയിലെ 'കൈമാറ്റ ചന്ത'മറുനാടന് മലയാളി1 Dec 2021 8:14 PM IST
SPECIAL REPORTവീണാ ജോർജ്ജും ഷിജുഖാനും കുടുംബ കോടതിയെ കബളിപ്പിച്ചു; ആ ദത്ത് ലൈസൻസ് കൊല്ലം സെന്ററിലേതെന്ന് ആരോപണം; ബാലവകാശ കമ്മിഷന് നൽകിയത് ഓർഫനേജ് രജിസ്രേഷൻ; കോടതി ഉത്തരവിലെ ലൈസൻസ് മന്ത്രിയും ശിശുക്ഷേമ സമിതിയും പുറത്ത് വിടണമെന്ന് ആവശ്യം; ദത്ത് ലൈസൻസ് വിവാദം കത്തുന്നുമറുനാടന് മലയാളി18 Dec 2021 2:17 PM IST
KERALAMപേരൂർക്കടയിൽ പെൺകുട്ടിയെ കടന്നുപിടിച്ചത് സ്ഥിരം 'ഞരമ്പൻ'; സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും സമാന കേസുകളിൽ പ്രതി ഒരാൾ തന്നെയെന്ന് കണ്ടെത്തൽമറുനാടന് മലയാളി19 Dec 2022 12:32 PM IST