Uncategorizedഇക്കയ്ക്ക് ഒപ്പം പോകുന്നു.. എന്ന് കത്തഴുതി വെച്ച് അപ്രത്യക്ഷയായ കാഞ്ഞങ്ങാട്ടെ അഞ്ജലിയെ കണ്ടെത്തി; കേരളാ പൊലീസിനെ മുൾമുനയിൽ നിർത്തിച്ച കേസിൽ പെൺകുട്ടിയെ കണ്ടെത്തിയത് തെലുങ്കാനയിലെ ഹുദയിൽ നിന്നും; ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് ഹുദയിലെ മലയാളി സമാജം പ്രവർത്തകർ; നാളെ നാട്ടിലെത്തിക്കുംബുര്ഹാന് തളങ്കര1 Jun 2021 10:53 AM IST
Uncategorizedപൊന്നു മോളെ നീ ഞങ്ങളെ വല്ലാതെ ചുറ്റിച്ചു കളഞ്ഞല്ലോ എന്ന എസ് ഐയുടെ പരിഭവം നിറച്ച ഫോണിലൂടെയുള്ള ചോദ്യത്തിന് അഞ്ജലിയുടെ മറുപടി കുസൃതിച്ചിരി; തെലുങ്കാന പൊലീസിനെ കണ്ടപ്പോൾ ആദ്യം പരിഭ്രമിച്ച യുവതിയുടെ മനമുരുക്കിയത് ഈ കൂട്ടായ്മയുടെ സ്‌നേഹ പരിലാളന; ശ്രീധരന് മകളെ തിരിച്ചു കിട്ടുന്നത് മലയാള സമാജത്തിന്റെ അന്വേഷണ കരുതലിൽബുര്ഹാന് തളങ്കര1 Jun 2021 4:15 PM IST
Uncategorizedജീവിത സാഹചര്യങ്ങൾ ലോകത്തോട് വെറുപ്പ് ഉണ്ടാക്കി; ഒറ്റയ്ക്ക് ജീവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു; അനുഭവിച്ച വിഷമതകളും പ്രശ്‌നങ്ങളും പൊലീസിനോട് തുറന്നു പറഞ്ഞ് മടക്കം; മലയാള സമാജത്തിനൊപ്പം തെലുങ്കാന നർസിംഗി സ്റ്റേഷൻ ഇൻസ്‌പെക്ടർ മദനം ഗംഗാധറിനും ഒരായിരം നന്ദി; അഞ്ജലിയുമായി അമ്പലത്തറ പൊലീസ് നാട്ടിലേക്ക്ബുര്ഹാന് തളങ്കര2 Jun 2021 10:57 AM IST
Uncategorizedകത്തിലെ ഇക്കയെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം പൊട്ടിച്ചിരി; അതൊരു സാങ്കൽപ്പിക കഥാപാത്രം; നാടുവിട്ടത് കല്യാണത്തിന് ഇഷ്ടമില്ലാത്തതിനാൽ; താൽപ്പര്യം ഒറ്റയ്ക്ക് ജീവിക്കാനും; എല്ലാ ദുരൂഹതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം; യുവതിയെ കണ്ടെത്തിയത് കേരളാ പൊലീസിന്റെ മികവ് തന്നെ; മലയാള സമാജം പ്രവർത്തകരുടെ ഇടപെടലും നിർണ്ണായകമായി; അഞ്ജലി നാട്ടിലെത്തുമ്പോൾബുര്ഹാന് തളങ്കര3 Jun 2021 12:44 PM IST
Uncategorizedആശുപത്രിയിൽ അക്രമാസക്തയായത് വൈദ്യപരിശോധനയ്ക്ക് വിസമ്മതം അറിയിച്ച്; പ്രശ്‌നം ഒഴിവാക്കി യുവതിയുമായി മടങ്ങി പൊലീസ്; ഹോസ്ദുർഗ്ഗ് കോടതി പറഞ്ഞത് അനുസരിച്ച് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി അഞ്ജലി; വിവാഹ നിശ്ചയ ശേഷം നാടുവിട്ട ഇറുപത്തിയൊന്നുകാരി പൊള്ളക്കടയിലെ വീട്ടിലെത്തുമ്പോൾബുര്ഹാന് തളങ്കര4 Jun 2021 11:56 AM IST
SPECIAL REPORTപഠിക്കുമ്പോൾ കൂട്ടുകാരെ മദ്യപിക്കാൻ പ്രേരിപ്പിച്ച വില്ലൻ; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോൾ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങൽ പ്രഖ്യാപിച്ച് പൊലീസുകാരൻ ലഹരി വിരുദ്ധ പോരാളിയായി; ഒടുവിൽ കിട്ടിയത് മേലധികാരികളുടെ മെമോ; എ എസ് ഐ ഫിലിപ്പ് മമ്പാടിന് വേണ്ടി സോഷ്യൽ മീഡിയ ഒരുമിക്കുമ്പോൾആർ പീയൂഷ്6 Jun 2021 2:17 PM IST
SPECIAL REPORTജില്ലാ അടിസ്ഥാനത്തിൽ ഇനി പൊലീസിൽ നിയമനം ഉണ്ടാകില്ല; സിവിൽ പൊലീസ് ഓഫീസർമാരുടെ സംസ്ഥാനത്തെ മൊത്തം ഒഴിവുകൾ പരിഗണിച്ച് നിയമന ശുപാർശ നൽകുന്നത് പരിഗണനയിൽ; കേരളാ പൊലീസിൽ ഇനി എല്ലാ തലത്തിലും ഏകീകൃത സീനിയോറിട്ടി; ഉന്നതതല സമിതി റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽമറുനാടന് മലയാളി14 Jun 2021 10:41 AM IST
Marketing Featureവാട്‌സാപ്പ് സന്ദേശങ്ങൾ അറിഞ്ഞപ്പോൾ പക കൂടി; പ്രതികാരമായി കൊലപാതകം? കൊന്ന് കെട്ടിത്തൂക്കിയാലും പോസ്റ്റ്‌മോർട്ടത്തെ വളച്ചൊടിച്ച് ആത്മഹത്യയാക്കാം; ശരീരത്തിൽ മുറിവുകൾ തലേദിവസം സംഭവിച്ചതെന്ന് വരുത്തി വെറുമൊരു സ്ത്രീധന പീഡന ആത്മഹത്യാ കേസായി ശാസ്താംകോട്ടയിലെ മരണം മാറുമോ? വിസ്മയയുടെ മരണത്തിൽ പൊലീസ് നീക്കം ഇനി നിർണ്ണായകംമറുനാടന് മലയാളി22 Jun 2021 7:53 AM IST
SPECIAL REPORTഅവസാന നിമിഷം കാര്യങ്ങൾ നീങ്ങുന്നത് അനിൽ കാന്തിന് അനുകൂലമായി; ശ്രീവാസ്തവ രണ്ടും കൽപ്പിച്ച് രംഗത്ത്; വയനാട്ടിൽ എ എസ് പിയായതു മുതലുള്ള ശ്രീവാസ്തവ ബന്ധം കരുത്താകും; ഏഴു മാസം കഴിഞ്ഞ് അനിൽ കാന്ത് റിട്ടയർ ചെയ്യുമ്പോൾ തച്ചങ്കരിയക്ക് സാധ്യത വീണ്ടും തെളിയുംമറുനാടന് മലയാളി30 Jun 2021 7:59 AM IST
Marketing Featureകാർ ഓടിച്ചിരുന്നത് ഓസ്‌ട്രേലിയൻ പ്രവാസി; രണ്ടു കാലും മുറിച്ച ഇളയച്ഛനെ ഡോക്ടറെ കാട്ടി മടങ്ങുമ്പോൾ അപകടം; കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരും; അമിത വേഗതയിൽ ബൈക്ക് ഓവർ ടേക്ക് ചെയ്തത് അപകടമായി; ആയങ്കിയുടെ കൂട്ടുകാരൻ റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്അനീഷ് കുമാര്24 July 2021 9:13 AM IST
KERALAMനടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്; നടപടി വിചാരണക്ക് തുടർച്ചയായി ഹാജരാകാതിരുന്നതോടെമറുനാടന് മലയാളി30 July 2021 2:32 PM IST
SPECIAL REPORTധർമ്മടത്തുകാരനെ തൊട്ടുകളിച്ചാൽ മുഖ്യമന്ത്രിക്ക് സഹിക്കില്ല! മുട്ടിൽ മരം മുറയിൽ സാജനെ രക്ഷിച്ചത് മാധ്യമ സുഹൃത്ത്; അഗസ്റ്റിൻ സഹോദരങ്ങളുടെ അറസ്റ്റ് ഹൈക്കോടതി ഉറപ്പാക്കിയപ്പോഴും ഐ എഫ് എസുകാരൻ സുരക്ഷിതൻ; മുട്ടിൽ മരമുറിയിലെ സസ്‌പെൻഷൻ ശുപാർശ അട്ടിമറിക്കപ്പെടുമ്പോൾമറുനാടന് മലയാളി31 July 2021 8:02 AM IST