Marketing Featureമനേഷിന്റെ കാൽപ്പാദം ഗൂർഖ കത്തികൊണ്ട് വെട്ടിമുറിച്ചത് ജീവനോടെ; അറ്റ് പോരാഞ്ഞതിനാൽ ചവിട്ടിപ്പിടിച്ച് പറിച്ചുമാറ്റി; നിലവിളിച്ചുകൊണ്ട് തോട്ടത്തിലൂടെ ഇഴഞ്ഞപ്പോൾ പിന്നാലെയെത്തി വെട്ടി വീഴ്ത്തി മരണം ഉറപ്പിച്ചു; മനേഷിന്റെ ശരീരത്തിൽ ഉണ്ടായരിരുന്നത് 25 മുറിവുകൾ; നടന്നത് അരുംകൊലമറുനാടന് മലയാളി10 Oct 2021 8:30 AM IST
SPECIAL REPORTകഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി; കൊടുംതണുപ്പത്ത് ബിസ്ക്കറ്റും കഴിച്ച് പാറപ്പുറത്ത് കഴിഞ്ഞുകൂടിയത് ഒന്നരദിവസം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെന്നുചാടിയത് ആനക്കൂട്ടത്തിന് മുന്നിലും; ആദിവാസികളുടെ സഹായത്തോടെ വനംവകുപ്പ് പൊലീസ് സംഘത്തെ രക്ഷിച്ച കഥമറുനാടന് മലയാളി10 Oct 2021 11:26 AM IST
KERALAMസ്വകാര്യവാഹനത്തിൽ വ്യാജ ബോർഡുമായി യാത്ര; ഉടമയെ കസ്റ്റഡിയിലെടുത്ത് തെന്മല പൊലീസ്മറുനാടന് മലയാളി10 Oct 2021 3:35 PM IST
Uncategorized2000 ബ്രിട്ടീഷ് പൊലീസുകാർക്കെതിരെ ലൈംഗിക കുറ്റകൃത്യം; നിയമപാലകർ ചെയ്തത് ബലാത്സംഗവും കുട്ടിപീഡനവും അടക്കമുള്ള കുറ്റങ്ങൾ; പൊലീസിന്റെ മാനം പോയ കഥമറുനാടന് ഡെസ്ക്11 Oct 2021 8:43 AM IST
HUMOURഡ്യൂട്ടിക്കെത്തിയ പൊലീസ് ഓഫീസറെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽപി.പി. ചെറിയാൻ12 Oct 2021 4:16 PM IST
Marketing Featureപെൺമക്കളെ കാണാനില്ലെന്ന് രക്ഷിതാവിന്റെ പരാതി; കേസന്വേഷണത്തിനായി വിമാനടിക്കറ്റ് കുടുംബം എടുത്ത് തരണമെന്ന് പൊലീസ്; പരാതി ലഭിച്ചതോടെ എസ് ഐയെ സ്ഥലം മാറ്റി; പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുരുക്കുകയും ചെയ്തെന്നും ആക്ഷേപംമറുനാടന് മലയാളി16 Oct 2021 5:58 AM IST
Uncategorizedമദ്യലഹരിയിൽ പാഞ്ഞെത്തി ഇടിച്ചു തെറിപ്പിച്ചത് രണ്ട് ബൈക്കുകൾ; അപകടം അറിഞ്ഞെത്തിയ പൊലീസ് 'ഡ്രൈവറെ' സ്റ്റേഷനിലേക്ക് മാറ്റിയത് ഒരു സംശയവും ആർക്കും നൽകാതെ; കാർ പരിശോധനയിൽ കണ്ടത് രണ്ട് സ്റ്റാറുള്ള യൂണിഫോമും പൊലീസ് തൊപ്പിയും; ട്രാഫിക് എസ് ഐയെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞ കഥമറുനാടന് മലയാളി18 Oct 2021 11:40 AM IST
KERALAMഎസ്ഐക്കും വനിത പൊലീസിനും നേരെ അക്രമം; കണ്ണൂരിൽ മധ്യവയസ്ക്കൻ റിമാൻഡിൽ; പൊലീസുകാരെ അക്രമിച്ച് ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയപ്പോൾമറുനാടന് മലയാളി18 Oct 2021 2:05 PM IST
Marketing Featureകുറുവാസംഘം കോഴിക്കോട്ടും എത്തി; അന്നശ്ശേരിയിൽ താമസിച്ച് മോഷണത്തിന് പദ്ധതിയിട്ടു; ക്രൂരമായി ആക്രമിക്കാനും മടിക്കില്ല; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്; രാത്രികാല പരിശോധന ശക്തമാക്കിമറുനാടന് മലയാളി18 Oct 2021 4:45 PM IST
VIDEOആക്രി പെറുക്കാനിറങ്ങി മലവെള്ളത്തിൽ മുങ്ങിപ്പോയി; ഓടിയെത്തി രക്ഷിച്ച് പൊലീസ്: വൈറലായ വീഡിയോ കാണാംസ്വന്തം ലേഖകൻ19 Oct 2021 5:56 AM IST
Marketing Featureതലസ്ഥാനത്ത് പിടിമുറുക്കി കഞ്ചാവ് മാഫിയ; റെയ്ഡിന് എത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ എന്തിനും സജ്ജം; തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; മാഫിയാ സംഘത്തിൽ പെട്ട രണ്ടുപേർ പിടിയിൽ, തോക്ക് കണ്ടെടുത്തുമറുനാടന് മലയാളി19 Oct 2021 3:24 PM IST
KERALAMപൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ; മരിച്ചത് തിരുവനന്തപുരം റൂറൽ എആർ ക്യാമ്പിലെ ഡ്രൈവറായ ഷിബുമറുനാടന് മലയാളി19 Oct 2021 6:04 PM IST