You Searched For "പൊലീസ്"

മലമ്പുഴ കുമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; രാത്രി പൊലീസും വനംവകുപ്പുമെത്തി തിരിച്ചിറക്കി; തിരച്ചിൽ സംഘം മലമുകളിൽ നിന്നും താഴെ എത്തിച്ചത് ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ; ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സൂചന; പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ
വ്യാജരേഖകൾ ചമച്ച് ബാർലൈസൻസ് വാങ്ങിയതിൽ സമീർ വില്ലനായി; 17ാം വയസ്സിൽ ബാർ ലൈസൻസ് നേടിയ സമീർ വാംഖഡെക്കെതിരേ പൊലീസ് കേസെടുത്തു, ലൈസൻസ് റദ്ദാക്കി; ഷാരൂഖിന്റെ മകനെ വേട്ടയാടിപ്പിടിച്ച എൻസിബി ഉദ്യോഗസ്ഥന് ഇത് തിരിച്ചടികളുടെ കാലം
ലോട്ടറി കച്ചവടക്കാരെ കടമുറിയിൽ നിന്നും മാറ്റിയതിനിടെ മൊബൈൽ വാങ്ങി; പിന്നാലെ വൈകാരിക സംഭാഷണം; ബലപ്രയോഗത്തിലൂടെ ആദ്യ കീഴ്പ്പെടുത്തൽ; ഭാര്യയെ ഉപേക്ഷിച്ച് വിവാഹം ചെയ്യുമെന്ന വാഗ്ദാനത്തിൽ ചതി തുടർന്നു; പണവും കൈക്കലാക്കി; തിരുവനന്തപുരം റൂറലിലെ സിഐ പീഡന വിവാദത്തിൽ
തിരക്കുള്ള ബസിൽ വെച്ചു ഉപദ്രവിച്ചു; പലതവണ മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല; ചോദ്യം ചെയ്തതോടെ ബസിൽ നിന്നും ഇറങ്ങിയോടി; ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു മാസായി പെൺകുട്ടി; കരിവള്ളൂരിലെ ആരതിക്ക് സോഷ്യൽ മീഡിയയുടെ കൈയടി