You Searched For "പോരാട്ടം"

മര്‍ദന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാം; പീച്ചിയിലെ മര്‍ദനത്തില്‍ പോലീസുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ കണ്ടിട്ടും  നടപടി എടുത്തില്ല; ഇടനിലക്കാരന്‍ പണം വാങ്ങുന്ന സി സി ടിവി ദൃശ്യങ്ങളും പുറത്തു വിട്ടു ഔസേഫ്
ശാന്തിക്കാരനായ സുജിത് മദ്യപിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് പൊലീസിന്റെ കള്ളംപൊളിക്കാന്‍ തുനിഞ്ഞിറങ്ങി; കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ തുണയായത് വിവരാവകാശ കമ്മീഷനും കോടതിയും; ആകെയുളള വിഷമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന; പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥ
അമിതവണ്ണത്തിനെതിരായ അവബോധം ശക്തിപ്പെടുത്തണം;  ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കണം; പ്രചരണത്തിന് മോഹന്‍ലാലും ശ്രേയാ ഘോഷാലുമടക്കം പത്തു പേരെ ചാലഞ്ച് ചെയ്ത് പ്രധാനമന്ത്രി
നിങ്ങടെ മക്കളും എന്റെ സ്വന്തം മക്കളെ പോലെത്തന്നെയാ... കൂടെയുണ്ടാവും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ; വാളയാറിലെ പെൺകുട്ടികൾക്ക് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേർന്ന് അഭയ കേസിലെ മുഖ്യസാക്ഷി രാജു; വൈകിയാലും നീതി ലഭിക്കുമെന്ന് ഉറപ്പെന്ന് ജോമോൻ പുത്തൻ പുരയ്ക്കലും