You Searched For "പോലീസ്‌"

എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ അഴിമതിയില്‍ കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് വകതിരിവില്ലാതെ കുറ്റപത്രം! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹത
തനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ വേണമെന്നത് പത്തനംതിട്ട എസ് പിക്ക് എഡിജിപി നല്‍കിയ നിര്‍ദേശം; ശനിയാഴ്ച വൈകീട്ട് ഏഴോടെ പമ്പ ലെയ്സണ്‍ ഇക്കാര്യം പമ്പ സ്റ്റേഷനെ അറിയിച്ചു; എട്ടു മണിയോടെ ട്രാക്ടര്‍ എത്തി; ആ വണ്ടിയില്‍ കയറിയത് എഡിജിപിയും ഗണ്‍മാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും; മടക്കത്തില്‍ വന്നത് ആദ്യ രണ്ടു പേര്‍ മാത്രം; ശബരിമല ട്രാക്ടര്‍ യാത്രയില്‍ ചതിച്ചത് സിസിടിവി!
നിവേദ്യ പാത്രം മോഷണം.... സ്വര്‍ണ്ണ ദണ്ഡ് കാണാതകല്‍... ക്യാമറയുള്ള കണ്ണടയുമായി ക്ഷേത്ര രഹസ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്തി.... വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷേത്രത്തില്‍ വെടിയും പൊട്ടി; ആയുധം നിലത്തേക്ക് പിടിച്ചു വൃത്തിയാക്കുന്നതിടെ വെടിയുതിര്‍ന്നത് ദുരന്തം ഒഴിവാക്കി; പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തോക്ക് പൊട്ടിയത് ഡ്യൂട്ടി മാറ്റത്തിനിടെ
റവാഡ ചന്ദ്രശേഖരന്‍ സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു; ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ; റവാഡയ്‌ക്കെതിരെ കൊലക്കേസ് എടുക്കണം എന്ന് പിണറായി പറഞ്ഞത് 1995 ജനുവരി 30ന്; നിയമസഭയിലെ അടിയന്തര പ്രമേയ പ്രസംഗം പുറത്ത്; സിപിഎം വെട്ടില്‍; ആ രേഖ പുറത്തെത്തിച്ചത് കൂത്തുപറമ്പ് വികാരമുള്ളവരോ? ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും; എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ; ജോസ്‌മോന്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ;  ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്‍മുമ്പില്‍; ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായ ശാന്തനായ ജോസ്‌മോന്റെ കടുംകൈയുടെ ഞെട്ടലില്‍ നാട്ടുകാര്‍
ഭര്‍ത്താവിന് കാമുകന്റെ കൂടെയുള്ള സ്വകാര്യ രംഗങ്ങളുടെ വീഡിയോ അയച്ചുകൊടുത്തു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശേഷം   ജീവനൊടുക്കി ഭര്‍ത്താവ്; ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആത്മഹത്യാ സന്ദേശ വീഡിയോയില്‍ ഭര്‍ത്താവ്
പ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ചു; ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചു;  വീട്ടിനുള്ളില്‍ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നു; പേടി കാരണം ഉറങ്ങിയില്ലെന്ന് ഭാര്യാമാതാവ്; മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളും കാണാനില്ല; സാമ്പത്തിക തര്‍ക്കമെന്ന വിനോദിന്റെ കഥയില്‍ സംശയവുമായി പോലീസ്
കല്ല്യാണ ശേഷം മുങ്ങുന്നത് ബിഹാറിലെ സ്‌കൂളിലെ അധ്യാപികയെന്ന് പറഞ്ഞ്; പത്ത് ഭര്‍ത്താക്കന്മാരെയും വിളിക്കാന്‍ പ്രത്യേകം ടൈം ടേബിളും; വിവാഹ തട്ടിപ്പിന് ഇരകളായവരെ ബന്ധപ്പെട്ട് പോലീസ്; യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയും രേഷ്മയുടെ കല്ല്യാണ വലയില്‍ കുടുങ്ങി; കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിക്കൊപ്പം
പോലീസ് ഉദ്യോഗസ്ഥരുടെ കൈയില്‍നിന്നു വയര്‍ലെസ് സെറ്റുകള്‍ നഷ്ടമായാല്‍ അത് ദുരുപയോഗം ചെയ്യുന്നതു തടയാനും ഡിജിറ്റലില്‍ സാധിക്കും; പ്രശ്നബാധിത സ്ഥലത്തെ ഫോട്ടോസഹിതം കണ്‍ട്രോള്‍ റൂമിലേക്കു കൈമാറാം; കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിഎംആര്‍ ടയര്‍ രണ്ടിലേക്ക്
മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ സ്വത്തു തര്‍ക്കം ഉടലെടുത്തു; വിളിച്ചു വരുത്തി കൂട്ടാളി കൈയ്ക്ക് കുത്തിയ ശേഷം സ്ഥലം വിട്ടു; ജോബിയ്ക്ക് മുറിവേറ്റതും ചോര വാര്‍ന്നിട്ടു ആശുപത്രിയില്‍ കൊണ്ടുപോകാതെ ബന്ധു; റാന്നിയിലെ ജോബി മരിച്ചത് രക്തം വാര്‍ന്ന്; ബന്ധു റെജി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍