Top Stories'ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു..; ആ സമയം ശ്രദ്ധ മുഴുവൻ മറ്റൊന്നിൽ എല്ലാ അവസരങ്ങളും നഷ്ടമായി...!!'; തനി മലയാളി ലുക്കിൽ സ്‌ക്രീനിൽ തിളങ്ങിയ മുഖം; ഗ്രാമീണ ടച്ച് അഭിനയിച്ച് മടുത്ത സിനിമ ജീവിതം; പിന്നെ കാണുന്നത് കൊച്ചിയിലെ കാർ വളഞ്ഞുള്ള റിയൽ ലൈഫ് എൻട്രിയിൽ; നടി ലക്ഷ്‌മി മേനോന് സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 4:11 PM IST
SPECIAL REPORTവിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസര്‍കോട്ടെ കുണ്ടംകുഴി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എം അശോകനെതിരെ വകുപ്പതല നടപടി പിന്നാലെ; വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:52 AM IST
INVESTIGATION'വേടൻ എവിടെ...!!'; അന്ന് കിളിമാനൂരിലെ പിള്ളേര് ചോദിച്ച ചോദ്യം ഇന്ന് പോലീസും കേൾക്കുന്നു; ലഹരിയുടെ പാതി ബോധത്തിൽ ആ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തത് കേരളത്തിന്റെ മാതൃകയെന്ന് പറയുന്ന ഗായകൻ; റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; സംഗീത ഷോകള്‍ എല്ലാം റദ്ദാക്കി ഒളിച്ചോട്ടം; ഹിരണിനെ കുടുക്കാൻ വല വിരിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 11:47 AM IST
KERALAMവീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ അടിച്ചു തകർത്തു; സ്ത്രീകളെ ഭീഷണിപ്പെടുത്തി; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ30 July 2025 3:19 PM IST
Right 1ചെകിട്ടത്ത് ആഞ്ഞടിച്ചു, നിലത്തിട്ട് ചവിട്ടി, തലയിൽ ഇടിച്ച് പരിക്കേൽപ്പിച്ചു; യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ സംഘം ചേർന്ന് മർദിച്ചു; അക്രമം കേരളാ നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ പങ്കെടുക്കാനെത്തിയപ്പോൾ; ഗുണ്ടാ വിളയാട്ടം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം; പ്രതികളെ പിടികൂടിയില്ലെങ്കിൽ പണിമുടക്കിലേക്കെന്നും യു.എൻ.എസ്വന്തം ലേഖകൻ5 July 2025 3:42 PM IST
INVESTIGATION'മോളെ നീ ഞങ്ങളോടൊപ്പം തിരിച്ചു വീട്ടിൽ വാ..; ഇല്ല എനിക്ക് പേടിയാ..!'; 'സൊൽവതെല്ലാം ഉൻമയ്’ എന്ന പതിവ് കുടുംബ പ്രശ്‌നം തീർക്കൽ പരിപാടി; പരിഹാരം കണ്ടെത്താൻ റെഡിയായിരിക്കുന്ന അവതാരിക; വാക്ക് വാദത്തിനിടെ ഏവരെയും ഞെട്ടിപ്പിച്ച് മകളുടെ വെളിപ്പെടുത്തൽ; പോലീസ് ഇരച്ചെത്തിയതും അപ്പൻ അകത്ത്; ആ തുറന്നുപറച്ചിലിൽ കൊടും ക്രൂരതയുടെ ചുരുളഴിച്ചത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 8:05 PM IST
INVESTIGATIONഅപ്പാര്‍ട്മെന്‍റില്‍ നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം; പലരും മുക്ക് പൊത്തി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വാതിൽ തുറന്നതും പരിഭ്രാന്തിയിലിരിക്കുന്ന യുവതി; സമീപത്ത് വളർത്തുനായയുടെ ജഡം; സത്യാവസ്ഥ അറിഞ്ഞ് നാട്ടുകാർക്ക് ഭയംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 5:54 PM IST
Top Stories'എന്റെ പുറകെ നടന്ന് ഭയങ്കര ശല്യമായിരുന്നു; വേറൊരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല..; എന്നെ ഗാര്‍ഡ് റൂമിലേക്ക് വലിച്ചുകൊണ്ടുപോയി..!'; ആ രാത്രി നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത് അതിക്രൂരമായി; കരഞ്ഞ് നിലവിളിച്ചിട്ടും അവർ വെറുതെ വിട്ടില്ല; എല്ലാത്തിനും കാരണം പ്രതികാര ബുദ്ധി; കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 6:13 PM IST
INVESTIGATION'നീയൊക്കെ...വിമാനം പറത്തിയാൽ നന്നായിരിക്കും; വല്ല..ചെരുപ്പ് തുന്നുന്ന പണിക്ക് പോടാ..!';ഉദ്യോഗസ്ഥരുടെ വാക്കുകൾ കേട്ട് മാനസികമായി തളർന്ന് ആ ട്രെയ്‌നി പൈലറ്റ്; 'ഇൻഡിഗോ'യിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവാവ്; അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 5:45 PM IST
STATE'വാജ്പേയിയുടെ കാലം മുതൽ ഇതിനെകുറിച്ച് ചർച്ചകൾ ഉണ്ടായിരിന്നു..!'; കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന പറച്ചിലിൽ വെട്ടിലായി ആ ബിജെപി നേതാവ്; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ22 Jun 2025 11:01 PM IST
INVESTIGATIONയുവാവിനെ തഞ്ചത്തിൽ കറക്കിയെടുത്ത് ലോഡ്‌ജ് മുറിയിൽ വിളിച്ചുവരുത്തി; പൂട്ടിയിട്ട ശേഷം ആക്രമിച്ച് കവർച്ച; ഫോണും മാലയും അടക്കം തട്ടിയെടുത്തു; അന്വേഷണത്തിൽ പ്രതികളെ കണ്ട് പോലീസിന് തലവേദന; സ്വാതിയും ഹിമയും സ്ഥിരം കുറ്റവാളികൾ തന്നെ; തൃശൂരിലെ ആ യുവതികൾക്കെതിരെ കാപ്പ ചുമത്തുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 3:53 PM IST
INDIAകുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചു; എന്തിന്..ഇങ്ങനെ ചെയ്തുവെന്ന് തുടങ്ങിയ തർക്കം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ പീഡനക്കേസിൽ പ്രതിയായി ഭർത്താവ്സ്വന്തം ലേഖകൻ16 Jun 2025 5:13 PM IST