You Searched For "പോസ്റ്റ്‌മോര്‍ട്ടം"

പത്മരാജന്‍  മരിച്ചപ്പോള്‍ മോര്‍ച്ചറിയിലെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ നുള്ളി മുറിവേല്‍പ്പിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍; സൗമ്യയുടെത് തൊട്ട് ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍; മരിച്ചവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വനിത! ഡോ ഷെര്‍ലി വാസു വിടവാങ്ങുമ്പോള്‍
മകന്‍ വിദേശത്ത് നിന്നും വരുന്ന ദിവസം ദമ്പതികളുടെ മരണം; രാത്രി വെളിച്ചം അടക്കം ദുരൂഹം; വൃദ്ധ ദമ്പതികളെ പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം അവ്യക്തം; മന്ത്രി ശശീന്ദ്രന്റെ സഹോദരി പുത്രിയ്ക്ക് സംഭവിച്ചത് എന്ത്? അലവില്‍ ഞെട്ടലില്‍
വാത്സല്യത്തില്‍ മമ്മൂട്ടിയുടെ കുഞ്ഞമ്മാവന്‍ ആയി തിളങ്ങിയ നടന്റെ മകന്‍; ഫിലോമിനയുടെ ശബ്ദാനുകരണത്തിലൂടെ മമിക്രിയില്‍ താരമായി; സിനിമയിലും ചിരിപ്പിച്ചു; ഡിക്ടറ്റീവ് ഉജ്ജ്വലനില്‍ അവസാനമായി തിളങ്ങി; എല്ലാവരേയും ചിരിപ്പിച്ച് പ്രകമ്പനത്തില്‍ നിറഞ്ഞു; അപ്രതീക്ഷിത വിയോഗം ഹൃദയാഘാതം മൂലം; കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം സത്യം തെളിയിക്കും
മൂന്നുവയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ സംശയകരമായ ചില മുറിവുകളും പാടുകളും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍; സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍; കേസ് പുതിയ വഴിത്തിരിവിലേക്ക്?
കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; മുറിവിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതിലും ദുരൂഹത; ഇളങ്കാട്ടില്‍ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; കൊലപ്പെടുത്തിയതെന്ന് സംശയം!
ഗോപന്റെ മൂക്കിലും തലയിലും മുഖത്തിലും നെറ്റിയിലും ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ല; ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല; കരള്‍-വൃക്ക സംബന്ധമായ ഗുരുതര രോഗങ്ങളുണ്ടായിരുന്നു; ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം