You Searched For "പ്രണയ വിവാഹം"

ആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്
പത്തനംതിട്ടയിൽ മുസ്ലി യുവതി പ്രണയിച്ചു വിവാഹം കഴിച്ചത് ഹിന്ദു യുവാവിനെ; മിശ്രവിവാഹത്തെ എതിർത്ത വീട്ടുകാർ യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ ആക്രമിച്ചു;  സ്വത്തുക്കൾ നൽകില്ലെന്ന് പറഞ്ഞ് ആക്രമിച്ചത് സഹോദരിയും ഭർത്താവും; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം
കോവിഡ് സാഹചര്യത്തിൽ പൂക്കച്ചവടം കുറഞ്ഞതോടെ കടത്തിലായി ജീവിതം; ലോട്ടറി ഏജൻസി തുടങ്ങിയതും പരാജയമായി; റിസോർട്ട് വാങ്ങാൻ ശ്രമിച്ചതും കടക്കെണിയിൽ; ഒടുവിൽ വാട്ട്‌സ്ആപ്പിൽ സോറി സന്ദേശം അയച്ചു നാരയണന്റെ കടുംകൈ; പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്ന് ആത്മഹത്യാ ശ്രമം