KERALAMവീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളി കേട്ട് ആളുകൾ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു; ഒടുവിൽ യുവാവ് പൊലീസിന്റെ പിടിയിൽ; സംഭവം വർക്കലയിൽസ്വന്തം ലേഖകൻ16 Jan 2025 3:03 PM IST
KERALAMബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; എക്സൈസിന്റെ പരിശോധനയിൽ യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് 21 ഗ്രാം എംഡിഎംഎസ്വന്തം ലേഖകൻ10 Jan 2025 6:26 PM IST
INVESTIGATIONഅച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പൊലീസിനെ അറിയിച്ചു; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; മൈസൂരുവിൽ അച്ഛനെ മകൻ തലക്കടിച്ച് കൊന്നത് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ; ഒടുവിൽ പ്രതി പൊലീസിന്റെ പിടിയിൽസ്വന്തം ലേഖകൻ29 Dec 2024 12:05 PM IST
INVESTIGATIONതട്ടികൊണ്ട് പോയ 17 കാരിയുമായി കഴിഞ്ഞത് കൊടുംകാടിനുള്ളിൽ; പുല്ലും, കരിയിലയും സജ്ജീകരിച്ച സ്ഥലത്ത് പാർപ്പിച്ച് പീഡനം; പൊലീസിൻറെ ശ്രദ്ധ തിരിക്കാൻ സിസിടിവികളുള്ള റോഡിലൂടെ യാത്ര; വെണ്മണി സ്വദേശിയെ പൊലീസ് കുടുക്കിയത് ഇങ്ങനെസ്വന്തം ലേഖകൻ27 Dec 2024 11:15 AM IST
INVESTIGATIONമാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത് രൂപ ഡോളറിലേക്കു മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; യുവാവിൽ നിന്നു തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ കണ്ണൂർ സ്വദേശി പിടിയിൽസ്വന്തം ലേഖകൻ26 Dec 2024 4:42 PM IST
INDIAചെന്നൈ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ബിരിയാണി കച്ചവടക്കാരൻ അറസ്റ്റിൽ; പിടിയിലായത് സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽസ്വന്തം ലേഖകൻ25 Dec 2024 7:10 PM IST
KERALAMക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ്; റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഹരി മരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് അഞ്ചുഗ്രാം എംഡിഎംഎയും നാല് ഗ്രാം ചരസുംസ്വന്തം ലേഖകൻ10 Dec 2024 12:06 PM IST
INVESTIGATIONതട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി; പലപേരുകളിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് 20 വർഷം; ഒടുവിൽ പിടികിട്ടാപ്പുള്ളി പൊലീസിന്റെ പിടിയിൽസ്വന്തം ലേഖകൻ7 Dec 2024 1:56 PM IST
KERALAMജയിൽ നിന്നിറങ്ങിയ ശേഷവും മയക്കുമരുന്ന് കച്ചവടത്തിൽ സജീവം; പരിശോധനയിൽ വീണ്ടും കുടുങ്ങി; പിടിയിലായത് സ്കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കവെ; പൊലീസ് പിടിച്ചെടുത്തത് മാരക ലഹരിമരുന്നായ എം.ഡി.എം.എസ്വന്തം ലേഖകൻ6 Dec 2024 5:20 PM IST
INDIAസ്റ്റെബിലൈസർ കാർട്ടണിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പരിശോധനയിൽ പ്രതി കുടുങ്ങി; പൊതുഗതാഗത വകുപ്പ് ഡ്രൈവർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; സംഭവം ഉത്തർ പ്രദേശിൽസ്വന്തം ലേഖകൻ5 Dec 2024 3:36 PM IST
INVESTIGATIONകപ്പലിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; പിന്നാലെ വിദേശത്തേക്ക് കടന്നു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയ പ്രതി പിടിയിൽ; കുടുങ്ങിയത് വിമാനത്താവളത്തിറങ്ങി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെസ്വന്തം ലേഖകൻ5 Dec 2024 11:37 AM IST
INVESTIGATIONവ്യാപാരിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തിരിച്ചയച്ചു; പിന്നാലെ സ്റ്റേഷന് മുന്നിൽ പ്രതിഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; പ്രതി പിടിയിൽസ്വന്തം ലേഖകൻ5 Dec 2024 11:05 AM IST