You Searched For "പ്രതികരണം"

ഗ്രീഷ്മ വിധിയിൽ ആഹ്ളാദം പ്രകടിപ്പിക്കാൻ ഒന്നിച്ചെത്തി മെൻസ് അസോസിയേഷൻ പ്രവർത്തകർ; സെക്രട്ടറിയേറ്റിന് മുന്നിൽ തടിച്ചുകൂടി രാഹുൽ ഈശ്വറും സംഘവും; പടക്കം പൊട്ടിക്കലും ബഹളവും; ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനും ശ്രമം; എല്ലാം വിലക്കി പോലീസ്; നടന്നത് പുരുഷ വിരോധമല്ലേ? എന്നും ആക്രോശം; നാടകീയ രംഗങ്ങൾക്കൊടുവിൽ സംഭവിച്ചത്!
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും; വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും; കേസില്‍ പ്രതികരണവുമായി മുകേഷ് എം എല്‍ എ
ഇത് തർക്കശാസ്ത്രപരമായ ചോദ്യം; യുക്തിഭദ്രമായ ചോദ്യമല്ല; ബിനീഷിനെ കുറിച്ചുള്ള ചോദ്യത്തിൽ മറുപടി എ വിജയരാഘവന്റെ കമ്മ്യൂണിസ്റ്റ് മറുപടി വൈറൽ; തർക്കശാസ്ത്രപരം പാടില്ല യുക്തിഭദ്രം പാടുമെന്ന് പരിഹസിച്ചു വി ടി ബൽറാമും
തന്നെ അപമാനിക്കാനും ചെളിവാരി എറിയാനും ശ്രമിച്ചത് സിപിഎം; മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നിൽ; ബിജെപിയിലെ ആരും ഇതിൽ ഉൾപ്പെട്ടിട്ടില്ല; സാമ്പത്തിക തട്ടിപ്പു കേസിനെ കുറിച്ചു പ്രതികരിച്ചു കുമ്മനം രാജശേഖരൻ; ശോഭാ സുരേന്ദ്രന്റ കാര്യത്തിൽ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും കുമ്മനം
അറസ്റ്റു രാഷ്ട്രീയ പ്രേരിതം; കരുതികൂട്ടി വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു; നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കാത്തു നിന്നില്ല; ഇതുകൊണ്ടൊന്നും തന്നെ തകർക്കാൻ സാധിക്കില്ല; വഞ്ചനാ കേസിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം സി കമറുദ്ദീന്റെ പ്രതികരണം ഇങ്ങനെ; കൂട്ടുപ്രതി പൂക്കോയ തങ്ങളെ എസ്‌പി ഓഫീസിലേക്ക് വിളിപ്പിച്ചു
സ്വർണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതം; സ്പീക്കറെയും ഓഫീസിനെയും ബന്ധപ്പെടുത്തിയ പ്രചരണം വസ്തുതാ വിരുദ്ധം; വിദേശയാത്രകൾ നടപടിക്രമം പാലിച്ചു കൊണ്ട്; സ്വർണ്ണകടത്തിലെ പ്രതികൾക്കൊപ്പം വിദേശത്തു പോയിട്ടില്ല; വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഓഫീസ്
ലഭിക്കുന്നത് നൂറുകണക്കിന് പരാതികൾ, എല്ലാ പരാതികളും ഓർത്തുവെക്കാൻ കഴിഞ്ഞെന്നു വരില്ല; കോടതിയുടെ പരിഗണനയിലുള്ള കേസിന് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെടേണ്ട കാര്യം തന്നെ ഇല്ല; നടന്നത് ഒരുവശം മാത്രം പെരുപ്പിച്ച് കാട്ടി, അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം; വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തിൽ വിശദീകരണവുമായി ജോസഫൈൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഇക്കാര്യം സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മാസങ്ങൾക്ക് മുമ്പേ അറിയിച്ചു; ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകും; നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ; മുതിർന്ന വനിതാ നേതാവിന്റെ പിന്മാറ്റം എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെ
റാങ്ക് എത്രയെന്ന് ചോദിച്ച് മന്ത്രി കടകംപള്ളി തന്നെ പരിഹസിച്ചതായി ലയ രാജേഷ്; പത്ത് വർഷം നീട്ടിയാലും ജോലി കിട്ടില്ലല്ലോ, പിന്നെ സർക്കാരിനെ നാണം കെടുത്തണോ എന്ന് മന്ത്രി ചോദിച്ചു; അപമാനിച്ചുവെന്ന് ആരോപിപ്പിച്ച് ഉദ്യാഗാർഥികൾ; കൂടിക്കാഴ്‌ച്ച നടത്തിയത് മുൻകൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിമന്ദിരത്തിലെത്തി
താൻ സംസാരിച്ച ശേഷം ഉദ്യോഗാർത്ഥികളുടെ മുഖത്തുനിന്ന് കുറ്റബോധം താൻ വായിച്ചെടുത്തു; അവരുടെ മനസു വിഷമിച്ചെങ്കിൽ അത് കുറ്റബോധം മൂലം; റാങ്ക് പട്ടികയിലുള്ള മുഴുവൻ പേരെയും എടുത്ത ചരിത്രം ഉണ്ടായിട്ടുണ്ടോ? ഒഴിവുകൾക്ക് അനുസരിച്ചല്ലേ ആളുകളെ എടുക്കാറുള്ളത്; ലയ രാജേഷിന്റെ ആരോപണത്തോട് പ്രതികരിച്ചു മന്ത്രി കടകംപള്ളി
ആർഎസ്എസുകാർ ദേശീയവാദികളാണ്, അവർ ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ല; താൻ ആർഎസ്എസിലോ മറ്റ് രാഷ്ട്രീയ പാർട്ടികളിലോ അംഗമല്ല, ശാഖയിലും പോയിട്ടില്ല, ഓർഗനൈസറിൽ താൻ കറസ്‌പോണ്ടന്റുമായിരുന്നില്ല; തന്റെ മധ്യസ്ഥതയില്ലാതെയും സിപിഎം-ആർഎസ്എസ് ചർച്ച നടന്നു; മനുഷ്യർ മരിച്ചുവീഴുന്നതു കണ്ടാണ് ഇടപെട്ടത്: വിവാദങ്ങളിൽ പ്രതികരിച്ചു ശ്രീ എം