You Searched For "പ്രതികൾ"

കൂട്ടുകാർ തമ്മിൽ നിരന്തരം പ്രശ്‌നങ്ങൾ; നിസാര കാര്യങ്ങൾക്ക് വരെ തമ്മിലടി; ഒടുവിൽ ഉറ്റ സുഹൃത്തിന് പണി കൊടുക്കാൻ തീരുമാനിച്ചു; ഇമെയിൽ വഴി ഇവർ ചെയ്തത്; സാക്ഷാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് വധഭീഷണി അയച്ചു; കാർ ബ്ലാസ്റ്റ് നടത്തുമെന്ന് സന്ദേശം; അന്വേഷണത്തിൽ അധികൃതർ ഞെട്ടി; കേസിൽ യുവാക്കള്‍ കുടുങ്ങിയത് ഇങ്ങനെ!
നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ; കാലി ടാങ്കിൽ 50രൂപയ്ക്ക് എണ്ണയടിച്ചു; നൽകിയത് 500ന്റെ നോട്ട്; ബാക്കി രൂപയെ ചൊല്ലി വാക്കേറ്റം; പിന്നാലെ 79കാരനായ ജീവനക്കാരനെ തല്ലിച്ചതച്ചു; രണ്ടുപേർ അറസ്റ്റിൽ; ചെങ്ങന്നൂരിലെ പെട്രോൾ പമ്പിൽ സംഭവിച്ചത്!
തഞ്ചത്തിൽ മയക്കിയെടുത്ത് ഹോട്ടലിന്റെ ടെറസിലേക്ക് കൂട്ടികൊണ്ടുപോയി; പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ; പോലീസെത്തിയപ്പോൾ കണ്ടത്
ബാംഗ്ലൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ സുഖയാത്രയ്ക്ക് ശേഷം മടങ്ങിയെത്തി; രഹസ്യ വിവരത്തിനെ തുടർന്ന് പരിശോധന; ലഹരി ശേഖരവുമായി രണ്ടുപേർ പിടിയിൽ; കൈയ്യോടെ പൊക്കി പോലീസ്
വെറും ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോയ കേസ്; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 70000 രൂപ; അന്വേഷണത്തിൽ കുടുങ്ങി; ആസാം സ്വദേശിയായ ട്രാൻസ്ജെൻഡറും കൂട്ടാളിയും അറസ്റ്റിൽ
അടിച്ചുപൂസായി നിന്ന് തർക്കവും ബഹളവും; ബാർ പരിസരത്ത് കൂട്ടത്തല്ല്; തടിക്കഷ്ണവും ഹെൽമറ്റും ഉപയോ​ഗിച്ച് യുവാക്കളെ അടിച്ചുനുറുക്കി; ഓച്ചിറയിൽ മൂന്ന് പേർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് വീഴ്ത്തി; വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി ഭീഷണിയും; പോക്‌സോ കേസിൽ രണ്ടുപേർ പിടിയിൽ