You Searched For "പ്രതിപക്ഷ നേതാവ്"

പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ട്; കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന; ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം? ഉദ്യോഗസ്ഥ തലത്തിലെ മന്ദത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്
പൂരമല്ല, വെടിക്കെട്ടാണ് അലങ്കോലപ്പെട്ടത്; സസ്‌പെന്‍ഷന്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം; പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്; എന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രി വരേണ്ട! ആളികത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം; സഭയില്‍ പോര്‍ വിളി ഉയര്‍ന്നപ്പോള്‍
ബിജെപിയെ ജയിപ്പിക്കാന്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; പൊലീസ് സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബിജെപി സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചെന്നും വി ഡി സതീശന്‍
അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നത്; നടക്കുന്നത് തൊഴിലാളി ചൂഷണം; നിയമ നിര്‍മാണം വേണമെന്ന് വി ഡി സതീശന്‍; കത്തെഴുതിയത് മറ്റാര്‍ക്കും അനുഭവം ഉണ്ടാകരുതെന്ന് കരുതിയെന്ന് അന്നയുടെ പിതാവ്
തെറ്റായ കണക്കുകള്‍ നല്‍കിയാല്‍ കേന്ദ്രസഹായം പ്രതിസന്ധിയിലാകും; ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് ആണോ ആക്ച്വല്‍സ് ആണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല;  സര്‍ക്കാറിനോട് കണക്ക് ചോദിക്കാന്‍ പ്രതിപക്ഷം
ഒരു കോടി രൂപയല്ല നാലേകാൽ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ പറയുന്നു; ധനകാര്യമന്ത്രി പറയുന്നു എനിക്കും ഇത് അറിയാമായിരുന്നു എന്ന്; ഇത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കോഴയിടപാടാണ്; മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മിനിട്സ് പോലുമില്ലെന്നാണ് ഇപ്പോൾ പറയുന്നത്; മിനിട്സില്ലാതെ എങ്ങനെ യോഗം ചേരുമെന്നും ചെന്നിത്തല; ലൈഫ് മിഷനിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്
സംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തി നശിച്ചു; തീപിടുത്തമുണ്ടായത് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ; സ്വർണകടത്ത് കേസിൽ എൻഐഎയ്ക്കും എൻഫോഴ്‌സ്‌മെന്റിനും തെളിവുകൾ സൂക്ഷിക്കുന്നിടത്തുണ്ടായ അഗ്നിബാധയിൽ ഗൂഢാലോചന ആരോപണം ശക്തം; അട്ടിമറിയെന്ന് ആരോപിച്ചു പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന തെളിവു നശിപ്പിക്കലെന്നും രമേശ് ചെന്നിത്തല; തീപിടുത്തം അട്ടിമറിയെന്ന് കെ സുരേന്ദ്രനും
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഗവർണർ; പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി; ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദ്ദേശം; തീപ്പിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ്; അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് ഉണ്ടായിട്ടില്ല; തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു; ഫാനിലെ പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണുവെന്നും വിലയിരുത്തൽ
സർക്കാർ നിർദ്ദേശമനുസരിച്ച് പ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസിൽ കുടുക്കുന്നു; കേരളം കണ്ട ഏ‌റ്റവും വലിയ അഴിമതിയും കൊള‌ളയും നടത്തുന്ന ഡിജിപിയാണ് ഇപ്പോൾ ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്; ഡിജിപി ലോക്നാഥ് ബെഹ്റ വലിയ വില നൽകേണ്ടി വരുമെന്നും രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്