Newsബിജെപിയെ ജയിപ്പിക്കാന്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; പൊലീസ് സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബിജെപി സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 10:15 PM IST
SPECIAL REPORTഅന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നത്; നടക്കുന്നത് തൊഴിലാളി ചൂഷണം; നിയമ നിര്‍മാണം വേണമെന്ന് വി ഡി സതീശന്; കത്തെഴുതിയത് മറ്റാര്‍ക്കും അനുഭവം ഉണ്ടാകരുതെന്ന് കരുതിയെന്ന് അന്നയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 12:08 PM IST
Newsതെറ്റായ കണക്കുകള്‍ നല്കിയാല് കേന്ദ്രസഹായം പ്രതിസന്ധിയിലാകും; ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ്' ആണോ 'ആക്ച്വല്‍സ്' ആണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല; സര്‍ക്കാറിനോട് 'കണക്ക്' ചോദിക്കാന്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ17 Sept 2024 10:33 AM IST
KERALAMഒരു കോടി രൂപയല്ല നാലേകാൽ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ പറയുന്നു; ധനകാര്യമന്ത്രി പറയുന്നു എനിക്കും ഇത് അറിയാമായിരുന്നു എന്ന്; ഇത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കോഴയിടപാടാണ്; മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മിനിട്സ് പോലുമില്ലെന്നാണ് ഇപ്പോൾ പറയുന്നത്; മിനിട്സില്ലാതെ എങ്ങനെ യോഗം ചേരുമെന്നും ചെന്നിത്തല; ലൈഫ് മിഷനിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ21 Aug 2020 1:19 PM IST
SPECIAL REPORTസംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തി നശിച്ചു; തീപിടുത്തമുണ്ടായത് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ; സ്വർണകടത്ത് കേസിൽ എൻഐഎയ്ക്കും എൻഫോഴ്സ്മെന്റിനും തെളിവുകൾ സൂക്ഷിക്കുന്നിടത്തുണ്ടായ അഗ്നിബാധയിൽ ഗൂഢാലോചന ആരോപണം ശക്തം; അട്ടിമറിയെന്ന് ആരോപിച്ചു പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന തെളിവു നശിപ്പിക്കലെന്നും രമേശ് ചെന്നിത്തല; തീപിടുത്തം അട്ടിമറിയെന്ന് കെ സുരേന്ദ്രനുംമറുനാടന് മലയാളി25 Aug 2020 5:43 PM IST
SPECIAL REPORTസെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഗവർണർ; പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി; ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദ്ദേശം; തീപ്പിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ്; അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് ഉണ്ടായിട്ടില്ല; തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു; ഫാനിലെ പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണുവെന്നും വിലയിരുത്തൽമറുനാടന് മലയാളി27 Aug 2020 12:07 PM IST
Politicsസർക്കാർ നിർദ്ദേശമനുസരിച്ച് പ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസിൽ കുടുക്കുന്നു; കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊളളയും നടത്തുന്ന ഡിജിപിയാണ് ഇപ്പോൾ ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്; ഡിജിപി ലോക്നാഥ് ബെഹ്റ വലിയ വില നൽകേണ്ടി വരുമെന്നും രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്മറുനാടന് ഡെസ്ക്2 Nov 2020 3:15 PM IST
KERALAMവക്കീൽ നോട്ടീസ് നിയമസഭയിൽ അംഗങ്ങൾക്ക് നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരമമായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കം; കൈറ്റ് സിഇഒയ്ക്കും മാനേജർക്കുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ20 Nov 2020 1:40 PM IST
SPECIAL REPORTസ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമം; കേസിലെ പ്രധാന പ്രതികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്? അഴിമതി അന്വേഷണം തടയാൻ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു; അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കുന്നു; ആരോപണം കടുപ്പിച്ചു ചെന്നിത്തലമറുനാടന് മലയാളി21 Nov 2020 1:34 PM IST
Politicsമുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ; പ്രധാനമന്ത്രി പദം എന്നത് ഭരണഘടനാ സ്ഥാപനമാണ്; വഴിവിട്ട നീക്കം നടക്കുമ്പോൾ നടപടിയെടുക്കേണ്ടത് അവരിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്; പിണറായിയെ വിമർശിച്ചു ചെന്നിത്തലമറുനാടന് മലയാളി13 Dec 2020 3:46 PM IST
ASSEMBLYലാളിത്യത്തിന്റെ ആൾരൂപമായിരുന്നു ശങ്കരനാരായണൻ തമ്പിയുടെ പേരിലുള്ള ഹാളിലാണ് പ്രളയസഹായമായി ലോകബാങ്കിൽ നിന്നും കിട്ടിയ കോടിക്കണക്കിന് രൂപ കൊണ്ടു പോയി ധൂർത്തടിക്കുന്നത്; സ്പീക്കറുടെ വേദിയിലേക്ക് ഇടിച്ചു കയറി ആ കസേര തള്ളി താഴേക്കിട്ട ആൾക്ക് സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല: ചെന്നിത്തലമറുനാടന് മലയാളി21 Jan 2021 1:33 PM IST
SPECIAL REPORTമന്ത്രിയും അമേരിക്കൻ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത്; കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ കെ എസ് ഐ എൻ സി; ആഴക്കടൽ കൊള്ളയിൽ കൂടുതൽ തെളിവ് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; പ്രത്യക്ഷ സമരത്തിന് മത്സ്യത്തൊഴിലാളികളുംമറുനാടന് മലയാളി20 Feb 2021 10:09 AM IST