You Searched For "പ്രതിപക്ഷ നേതാവ്"

മിസ്റ്റര്‍ പിണറായി, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്; നിങ്ങളീ നാടിന് അപമാനം; സ്റ്റാലിന്റെ റഷ്യയല്ല ഇത്; അര്‍ധരാത്രിയിലെ എന്‍ സുബ്രഹമ്ണ്യന്റെ അറസ്റ്റില്‍ രോഷാകുലനായി വി.ഡി സതീശന്‍; ബോംബേറ് കേസ് പ്രതിക്ക് പരോള്‍ നല്‍കുന്നതാണോ നിങ്ങളുടെ ഭരണം? ഭരണാവസാന കാലമായതിന്റെ അഹങ്കാരമെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ ഞാന്‍ ഇടപെട്ടില്ല എന്നതാണ് എനിക്കെതിരായ ആരോപണം; ഒന്നില്‍ കൂടുതല്‍ പേര്‍ മേയറാകാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? സ്വാഭാവിക നടപടിക്രമങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കെ.പി.സി.സി അത് പരിശോധിക്കും: വി ഡി സതീശന്‍
അയാളുമായിട്ട് എനിക്കെന്താ സഥലക്കച്ചവടം ഉണ്ടോ ഇങ്ങനെ വിളിക്കാന്‍? എന്നോട് സംസാരിക്കാനും കന്റോണ്‍മെന്റ് ഹൗസില്‍ വന്ന് എന്നെ കാണാനും ചെന്നിത്തലയുടെ വീട്ടില്‍ പോയി കാണാനും ഒക്കെ മുന്നണി പ്രവേശനമല്ലാതെ വേറെ എന്ത് കാര്യമാണുള്ളത്? വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാര്യം ക്ലോസ് ചെയ്തു; വി ഡി സതീശന്‍
ഇനി കളി മാറും! ജാനുവും അന്‍വറും കൈ കൊടുത്തതില്‍ തീരില്ല; രാഷ്ട്രീയ പാര്‍ട്ടികളെ ചേര്‍ക്കല്‍ മാത്രമല്ല യുഡിഎഫ് അടിത്തറയും വിപുലീകരിക്കുന്നു; പതിറ്റാണ്ടുകളുടെ ഇടത് ബന്ധം ഉപേക്ഷിച്ചു പ്രമുഖര്‍ യുഡിഎഫിലേക്ക്; നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഉടന്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാഷ്ട്രീയ ജാഥയുമായി സതീശന്റെ പടയോട്ടം
പി വി അന്‍വറും സി കെ ജാനുവും  യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ മുന്നണി യോഗത്തില്‍ ധാരണ; നിരുപാധിക പിന്തുണയെന്ന് വി ഡി സതീശന്‍; ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി പി ജെ ജോസഫ്; നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാന്‍ നീക്കം
അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം; മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണം; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
സിനിമയോ ചിത്രംവരയോ കവിതയോ എന്തുമാകട്ടെ അദൃശ്യനായ അവരാണ് എല്ലാം തീരുമാനിക്കുന്നത്; അല്ലെങ്കില്‍ സര്‍വ്വതും പടിക്ക് പുറത്തെന്ന രീതിയും; എല്ലാത്തിനെയും ചെളിവാരി എറിയുന്നവർക്ക് എന്തു ചരിത്ര ബോധം?; കേരള ചലച്ചിത്രോത്സവത്തില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കുമ്പോൾ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനോട് നോ പറഞ്ഞ ഉറച്ച നിലപാട്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എന്റെ ബോധ്യങ്ങളില്‍ അണുവിട മാറില്ല എന്ന് തുറന്നുപറച്ചില്‍;  ത്രിതലത്തില്‍ വോട്ടിടും മുമ്പ് പറഞ്ഞത് നാല് കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന്; യുഡിഎഫിന്റെ  ഇലക്ഷന്‍ എഞ്ചിനീയര്‍ക്ക് ഒന്നും പിഴച്ചില്ല; തദ്ദേശത്തിലെ യുഡിഎഫിന്റെ വമ്പന്‍ വിജയം വി ഡി സതീശന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം
എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവും; മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസുകാര്‍ക്കു നേരെ ഉണ്ടായ സിപിഎം ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ്; നടപടി ആവശ്യപ്പെട്ട് കെപിസിസിയും
നിങ്ങള്‍ നശീകരണ പക്ഷം! എന്തിനെയും എതിര്‍ക്കുക എന്നത് നയം; താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടിയില്ല; സംവാദത്തിന് വെല്ലുവിളിച്ച വി ഡി സതീശനെതിരെ കൂരമ്പുമായി പിണറായി വിജയന്‍; ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് പോര് സോഷ്യല്‍ മീഡിയയില്‍ കടുക്കുന്നു; പരസ്യ സംവാദത്തിന് സ്ഥലവും തീയതിയും കുറിക്കുമോ?
ശബരിമല മോഷ്ടാക്കളെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന തൊലിക്കട്ടി അപാരം: മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശന്‍; സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം; പിആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും സംവാദത്തിന് ഇപ്പോള്‍ തയ്യാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രതിപക്ഷ നേതാവ്
പരാതി കിട്ടിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് മാതൃകയായ തീരുമാനം; മുഖ്യമന്ത്രിയുടെ ഓഫീസിലും എ.കെ.ജി സെന്ററിലും പൊടിപിടിച്ചു കിടക്കുന്ന പരാതികളില്‍ പൊലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ സിപിഎം തയാറുണ്ടോ? രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ചു വി ഡി സതീശന്‍