You Searched For "പ്രതിപക്ഷ നേതാവ്"

ഇന്നലെ പകൽ എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവർ പറയുമെന്നാണ് പ്രതീക്ഷയെന്ന് വി.ഡി സതീശൻ; പ്രതിപക്ഷ നേതാവ് ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കലിൽ
തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പിന് പിന്നിൽ സിപിഎം സംഘടനാ നേതാക്കളെന്ന് വി ഡി സതീശൻ; പ്രളയഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ രക്ഷിച്ചതു കൊണ്ടാണ് ഇപ്പോഴും തട്ടിപ്പുകൾ ആവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ സാധാരണ കുറ്റകൃത്യമായി മാറുന്നു; തുല്യ നീതിയും പരിഗണനയും ഉറപ്പാക്കാതെ സ്ത്രീ സുരക്ഷ സാധ്യമാകുന്നതെങ്ങനെ? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
പൊതുജനമധ്യത്തിൽ ഇറങ്ങാൻ വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും; കോൺഗ്രസുകാർക്ക് ആ ഭയമില്ല; നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചത്; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി അൽപത്തരമെന്ന് കെ സുധാകരൻ