ASSEMBLYഷുഹൈബിനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തണം; പാർട്ടിക്ക് പങ്കില്ലെങ്കിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്തിന്? കൊലയാളികളെ ചിറകിനടിയിൽ ഒളിപ്പിച്ചിട്ടാണ് അനീതിക്കും അക്രമത്തിനും എതിരെ നടപടിയെടുക്കുമെന്നത് മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം: പ്രതിപക്ഷ നേതാവിന്റെ ഇന്നലത്തെ വാക്കൗട്ട് പ്രസംഗംമറുനാടന് മലയാളി4 March 2023 11:06 AM IST
SPECIAL REPORTമറുനാടനെതിരെ നീങ്ങുന്നത് ഭീരുക്കൾ; കേസെടുത്തതും സൈബർ ആക്രമണങ്ങളും കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്; സത്യം പറയുന്നവരെ സൈബർ വെട്ടുകളികൾ ആക്രമിക്കുന്നു; നടക്കുന്നത് അധികാരത്തിന്റെ അഹങ്കാരം: മറുനാടൻ മലയാളിക്ക് വേണ്ടി ശബ്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനുംമറുനാടന് മലയാളി17 Jun 2023 2:17 PM IST
Politics'പൊലീസിന് മൈക്കിന് എതിരെ കേസെടുക്കാനാണ് സമയം; കുഞ്ഞിനെ കണ്ടുപിടിക്കാമായിരുന്നു, ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറക്കണം'; ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്‌ച്ചയെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി29 July 2023 5:16 PM IST
KERALAMസർക്കാർ ചെലവിൽ എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രചരണം ലക്ഷ്യമിട്ടുള്ള കേരളീയം യുഡിഎഫ് ബഹിഷ്‌ക്കരിക്കും; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടന പരിപാടിയിലും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ21 Sept 2023 12:56 PM IST
KERALAMഎൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണം; ബിജെപി ബന്ധമുള്ള ജെഡിഎസിനെ സംരക്ഷിക്കുന്നത് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ30 Sept 2023 2:39 PM IST
ASSEMBLYആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ ബഹളം; ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്; കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവുംമറുനാടന് മലയാളി29 Jan 2024 4:16 PM IST
Latestഹത്രാസ് ദുരന്തത്തിലെ ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു രാഹുല്‍ ഗാന്ധി; സഹായം ഉറപ്പാക്കുമെന്ന് വാഗ്ദാനം; കൂട്ടമരണത്തില്‍ ആറ് പേര് അറസ്റ്റില്സ്വന്തം ലേഖകൻ5 July 2024 4:24 AM IST
NATIONALരാഹുല്‍ മണിപ്പൂരിലേക്ക്; പ്രതിപക്ഷ നേതാവായശേഷം ആദ്യ സന്ദര്‍ശനം; അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തുംമറുനാടൻ ന്യൂസ്7 July 2024 5:00 PM IST
STATE'ഉമ്മന്‍ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്; വിഴിഞ്ഞം ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നു'; വിമര്‍ശിച്ച് സുധാകരന്മറുനാടൻ ന്യൂസ്12 July 2024 12:44 PM IST
Latestവിഴിഞ്ഞം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനങ്ങള്‍ വിലയിരുത്തട്ടെ; എട്ട് വര്‍ഷമായി ഒന്നും ചെയ്യാത്ത പിണറായിയുടെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റെത്മറുനാടൻ ന്യൂസ്13 July 2024 9:43 AM IST