You Searched For "പ്രതിഷേധം"

ഓണാവധി കഴിഞ്ഞതോടെ കാലുകുത്താന്‍ ഇടമില്ലാതെ വേണാട് എക്‌സ്പ്രസിലെ യാത്ര; ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു; വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍
കരുവന്നൂര്‍ ബാങ്കില്‍ നിന്നും തിരികെ കിട്ടാനുള്ളത് 60 ലക്ഷം രൂപ; മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍: വസ്ത്രം ഊരിയെറിഞ്ഞ് പ്രതിഷേധിച്ച് നിക്ഷേപകന്‍
പൊതുപരിപാടിയിൽ പ്രതിഷേധം ഭയന്ന് മോദി; കറുത്ത വസ്ത്രം ധരിച്ച് എത്തുന്നവർക്ക് പൊതുപരിപാടിയിൽ വിലക്ക്; കറുത്ത വസ്ത്രം നീക്കം ചെയ്യാൻ ഉത്തരവ് നൽകി ജില്ലാ ഭരണകൂടം
മുടി മുറിച്ച് പ്രതിഷേധിച്ച് സ്‌കൂൾ കുട്ടികളും രംഗത്ത്; തായ്ലാൻഡിൽ വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയതോടേ നാട് നീളെ മുറുമുറുപ്പ്; സർക്കാരിനെതിരെ ജനരോഷം കത്തിപ്പടരുന്നതിങ്ങനെ
മുംബൈ, പാക് അധിനിവേശ കശ്മീർ പോലെ; വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്ന കങ്കണ റണൗട്ടിന് വിവാദ പ്രസ്താവനയിൽ കൈപൊള്ളി; നടിക്കെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന; മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് സേനാ നേതാക്കൾ; കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് സഞ്ജയ് റാവുത്ത്; മുംബൈയിൽ വിമാനം ഇറങ്ങുന്ന സമയം അറിയിക്കാം, ധൈര്യമുള്ളവർ തടയാൻ വരട്ടേയെന്ന് വെല്ലുവിളിയുമായി കങ്കണയും
ദലിതരുടെ മുടിവെട്ടാൻ വിലക്ക്; ബാർബർഷോപ്പിൽ പോകണമെങ്കിൽ സ്‌കൂളിന് അവധി; ഇടുക്കിയിലെ വട്ടവടയിലെ ജാതി വിവേചനത്തിനെതിരെ വ്യാപക പരാതി; പൊതു ബാർബർ ഷോപ്പ് തുടങ്ങാൻ ശ്രമം
മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി മുറവിളി ഉയരുന്നു; സംസ്ഥാനമാകെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ; പ്രതിപക്ഷ പാർട്ടികൾക്കെതിരായ പ്രതിഷേധത്തിൽ പടയിടത്തു ലാത്തിച്ചാർജ്ജും ജലപീരങ്കിയും
കനത്ത മഴ വകവെക്കാതെ മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ പ്രതിഷേധപ്പെരുമഴ; വളാഞ്ചേരിയിലെ മന്ത്രി വസതിക്കുമുന്നിൽ എംഎസ്എഫും കെഎസ് യുവും പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ ബിജെപിയും രംഗത്ത്; ജലീൽ പിണറായിയുടെ മന്ത്രിസഭയിലെ മാഫിയ പ്രതിനിധിയെന്ന് ബിജെപി; മലപ്പുറത്ത് കോലം കത്തിച്ചു
മന്ത്രി കെ ടി ജലീൽ വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു; വഴിനീളെ കരിങ്കൊടികളുമായി പ്രതിപക്ഷ യുവജന സംഘടനകൾ; ചങ്ങരംകുളത്തും പെരുമ്പിലാവിലും തൃശ്ശൂരിലും പ്രതിഷേധം; സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്നും സ്വന്തമായി വാഹനമില്ലെന്നും ജലീൽ; മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും പറയാനുള്ളത് ഫേസ്‌ബുക്കിൽ പറയുമെന്നും മന്ത്രി; ഒളിച്ചു കളി തുടരുമ്പോഴും ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകൾ