You Searched For "പ്രതിഷേധം"

കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം; മാടായി കോളേജ് നിയമന വിവാദത്തില്‍ കെപിസിസി ഇടപെടല്‍; മൂന്നംഗ സമിതിയെ നിയോഗിക്കും; വിവാദം പ്രാദേശിക പ്രശ്‌നം മാത്രമെന്ന് വി ഡി  സതീശന്‍
സിപിഎം ബന്ധു നിയമനത്തില്‍ വെട്ടിലായി എം കെ രാഘവന്‍; കടുത്ത പ്രതിഷേധവുമായി കണ്ണൂര്‍, കോഴിക്കോട് ഡിസിസികള്‍; രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ല; മാടായി കോളേജിലെ വിവാദ നിയമനം ബന്ധുവായത് കൊണ്ടല്ലെന്ന് നേതാവിന്റെ വിശദീകരണം; അണികളില്‍ രോഷം അണപൊട്ടുന്നു
ആനകളുടെ നെറ്റിപ്പട്ടവും വെൺചാമരവുമെല്ലാം നിരത്തിവെച്ചു; കാഴ്ച്ചക്കാരെ ആവേശത്തിലാക്കി പഞ്ചാരിമേളം; എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരേ പ്രതിഷേധം; ആറാട്ടുപുഴക്ഷേത്രത്തിൽ ആനയില്ലാതെ പ്രതീകാത്മക പൂരം സംഘടിപ്പിച്ചു
കോഴ വാങ്ങി ബന്ധുവായ സിപിഎമ്മുകാരന് നിയമനം നല്‍കാന്‍ നീക്കമെന്ന് ആരോപണം; കണ്ണൂരില്‍ എം.കെ രാഘവന്‍ എംപിയെ തടഞ്ഞ് കോണ്‍ഗ്രസുകാര്‍; പ്രതിഷേധിച്ചവരെ പോലീസെത്തി നീക്കി; നിയമന നീക്കത്തിനെതിരെ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് പരാതി
പബ്ലിക് ഹിയറിങ്ങില്‍ ആളെ ഇറക്കി ചോദ്യം ചെയ്ത ആം ആദ്മി പ്രസിഡന്റിന്റെ നീക്കം ഗുണം ചെയ്തു; റെഗുലേറ്ററി കമ്മീഷന് മുന്‍പില്‍ സമരം നടത്തിയപ്പോള്‍ കണ്ണ് തുറന്നു; സമ്മര്‍ താരിഫും പുതിയ ഫിക്‌സഡ് നിരക്കുമൊക്കെ തള്ളി റെഗുലേറ്ററി കമ്മീഷന്‍
പേര് വിളിച്ച് കളിയാക്കൽ; ഭക്ഷണത്തിൽ തുപ്പിയിടുക; വംശീയ അധിക്ഷേപവും പതിവ്; ആക്രമണങ്ങളും വർധിക്കുന്നു; സ്വയം തീ കൊളുത്തി പ്രതിഷേധവുമായി ജയിലിലെ തടവുകാർ; പൊള്ളലേറ്റവർ ചികിത്സയിൽ തുടരുന്നു
ബംഗ്ലാദേശിലെ സന്യാസിമാര്‍ക്കെതിരായ അതിക്രമം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന പ്രതിഷേധവുമായി ഇസ്‌കോണ്‍; സന്യാസിമാരുടെ അറസ്റ്റില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യം; ഇസ്‌കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം; അനിയന്‍ ബാവ -  ചേട്ടന്‍ ബാവ  തുലയട്ടെ;  സിപിഎം നേതൃത്വത്തിനെതിരെ പ്ലക്കാര്‍ഡുകളേന്തി വിമതര്‍ തെരുവില്‍;  കരുനാഗപ്പള്ളിയിലെ വിഭാഗീയത പൊട്ടിത്തെറിയില്‍; കടുത്ത അതൃപ്തിയിലും മൗനം പാലിച്ച് ജില്ലാ നേതൃത്വം
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം; സംഘനൃത്ത വിധി നിർണയത്തിൽ അപാകതയെന്ന് ആരോപണം; പ്രതിഷേധം ശക്തമായതോടെ മുറിയിൽ കയറി വാതിലടച്ച് ജഡ്‌ജസ്; ഒടുവിൽ പൊലീസ് എത്തി പുറത്തിറക്കി
മുനമ്പം ഭൂമി പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷന്‍; താമസക്കാരെ ആരെയും കുടിയിറക്കില്ല; കരം അടയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും; ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മീഷന്‍ പരിശോധിക്കുമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനം; നിരാശയെന്ന് മുനമ്പം സമര സമിതി; മുദ്രാവാക്യം വിളിച്ച് പ്രതിഷേധം
സിനിമയോടും അസഹിഷ്ണതയോ?; മേജർ മുകുന്തിന്റെ കഥ പറയുന്ന ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞു; ആളുകൾ ചിതറിയോടി; ആക്രമണം എസ്ഡിപിഐ പ്രതിഷേധത്തിന് പിന്നാലെ; പ്രദേശത്ത് ജാഗ്രത..!