You Searched For "പ്രതിഷേധം"

ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്; ഇഎംഎസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോ? ഹെഡ്‌ഗേവാര്‍ ദേശീയ വാദിയെന്നതിന് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി
ആളുകളെ വീട് വളഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തുന്നു; ട്രെയിനുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി; വഖഫ് നിയമത്തിൽ തെരുവിലിറങ്ങി സമരക്കാർ; മുർഷിദാബാദിൽ ആളിക്കത്തി പ്രതിഷേധം; 3 പേർ കൊല്ലപ്പെട്ടു; എങ്ങും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾ; കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്
സോളിഡാരിറ്റി- എസ്ഐഒയുടെ എയര്‍പോര്‍ട്ട് സമരത്തില്‍ ഹമാസ് നേതാക്കളുടെയും ബ്രദര്‍ഹുഡ് നേതാക്കളുടെയും ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍; അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല തുടങ്ങിയ പ്രകോപന മുദ്രാവാക്യങ്ങളും; വഖഫ് ബില്ലിനെതിരായ പ്രതിഷേധം വര്‍ഗീയമാവുന്നോ?
പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടി വിപ്പ് ബാധകമല്ലേ? വിപ്പ് നല്‍കിയിട്ടും വഖഫ് ബില്ലിന്റെ ചര്‍ച്ചക്കെത്താത്ത പ്രിയങ്ക ഗാന്ധിയുടെ നടപടി വിവാദത്തില്‍; വയനാട്ടിലെ ജനതയെ വഞ്ചിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം; ചര്‍ച്ചയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തം
മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്ന ബില്ലെന്ന് സീറോ മലബാര്‍ സഭ; വഖഫ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്ത കോണ്‍ഗ്രസ്, ഇടതു എംപിമാര്‍ക്കെതിരെ കടുത്ത അമര്‍ഷത്തില്‍ മുനമ്പം ജനതയും; മുനമ്പത്തുകാരുടെ രക്ഷകന്‍ നരേന്ദ്ര മോദി യെന്ന് പറഞ്ഞ് മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം
വഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദം
എമ്പുരാനിലെ നെടുമ്പള്ളി അണക്കെട്ട്  മുല്ലപ്പെരിയാറോ?  അണക്കെട്ട് ബോംബ് വെച്ച് തകര്‍ക്കണമെന്ന സിനിമയിലെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് തമിഴ്നാട് ഫാര്‍മേഴ്സ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍; ഗോകുലം ചിറ്റ് ഫണ്ടിനെ തുരത്തുമെന്നും വെല്ലുവിളി
ഔട്ട് ഔട്ട് ഔട്ട്... ഹമാസ് ഔട്ട്; അവര്‍ തീവ്രവാദികളാണ്, ഞങ്ങള്‍ക്ക് ഭക്ഷണം വേണം, ഞങ്ങള്‍ക്ക് സമാധാനം വേണം; ഒടുവില്‍ സഹികെട്ട് ഫലസ്തീനികള്‍ ഹമാസിനെതിരെ; ഗസ്സയില്‍ നടക്കുന്ന ഹമാസ് വിരുദ്ധ പ്രകടനങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍; മൗനം തുടര്‍ന്ന് മലയാള മാധ്യമങ്ങള്‍
ഭീകരവാദ ബന്ധങ്ങൾ ഉണ്ടെന്ന് സംശയം; ഇസ്താംബൂളിലെ ഏറ്റവും ശക്തനായ മേയറും എർദോഗന്റെ പ്രധാന എതിരാളിയുമായ എക്രെം ഇമാമോഗ്ലു അറസ്റ്റിൽ; വ്യാപക പ്രതിഷേധം; തെരുവുകളിൽ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി; കല്ലേറും മുദ്രാവാക്യ വിളിയും; പ്രധാന റോഡുകളെല്ലാം അടച്ചിട്ടു; എല്ലാം നിരീക്ഷിച്ച് ഭരണകൂടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
ഫാ. മാത്യു വടക്കേമുറി സ്മാരക മന്ദിരം നിര്‍മ്മാണത്തിനെതിരെ വിചിത്ര വാദവുമായി എരുമേലി പഞ്ചായത്ത്; നാട്ടുകാര്‍ പണം പിരിച്ച് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറി; ത്രിതല പഞ്ചായത്തുകള്‍ 17 ലക്ഷവും അനുവദിച്ചപ്പോള്‍ സ്ഥലം ജില്ലയിലല്ലെന്ന് പഞ്ചായത്ത്; ഉടക്കിന് പിന്നില്‍ രാഷ്ട്രീയ പോര്
സിപിഎമ്മും സര്‍ക്കാറും തള്ളിപ്പറഞ്ഞ ആശാ വര്‍ക്കര്‍മാരുടെ സമരം രാജ്യത്തിന് വഴികാട്ടുന്നു; ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ നല്‍കി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി; നിലവിലെ തുക രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് നിരീക്ഷണം; തലസ്ഥാനത്ത് ഇന്ന് പ്രതിഷേധ പൊങ്കാല