You Searched For "പ്രതിഷേധം"

മത്സ്യബന്ധന തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം: പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ; ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി; പാക് സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യം; വെടിവച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാക്കിസ്ഥാൻ
ബിഹാറിൽ മാധ്യമപ്രവർത്തകനെ കത്തിച്ചുകൊന്നു; കൊലപാതകം വ്യാജ ക്ലിനിക്കുകളെ കുറിച്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെ; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
ചുരുളി സിനിമക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്സ്; ലിജോയ്ക്കും ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്;  കെപിസിസി നിർവാഹക സമിതിയംഗം ജോൺസൺ എബ്രഹാം പരാതി നൽകിയത് ഇത്തരം രീതികൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി
റോട്ടർഡാമിലെ വെടിവെയ്‌പ്പുകൊണ്ട് ഗുണമുണ്ടായില്ല; ആംസ്റ്റർഡാമിലും വിയന്നയിലും പതിനായിരങ്ങൾ തെരുവിൽ; സ്വിറ്റ്സർലാൻഡും റഷ്യയും ഇറ്റലിയും കടുപ്പിക്കുന്നു; യൂറോപ്പ് ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ആളുകൾ തെരുവിലേക്കും; യൂറോപ്പ് നേരിടുന്നത് വമ്പൻ പ്രതിസന്ധി
മൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾ
ഏകീകരണ കുർബാനയും ജനാഭിമുഖ കുർബാനയും അർപ്പിച്ച് പള്ളികൾ; സഭയിൽ തർക്കം രൂക്ഷമാകുന്നു; പുതുയുഗപ്പിറവിയെന്ന്, സ്വാതന്ത്ര്യ സമരം ഓർമ്മിപ്പിച്ച് കർദ്ദിനാൾ ആലഞ്ചേരി; ഈസ്റ്ററിനുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും പുതിയ രീതി കൊണ്ടുവരാൻ സിനഡ്
മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ; 142 അടിയിലേക്ക് വെള്ളം ഉയർന്നതോടെ 9 ഷട്ടറുകൾ ഉയർത്തി തമിഴ്‌നാട്; ഇത്തവണയും ഷട്ടറുകൾ ഉയർത്തിയത് മുന്നറിയിപ്പിലാതെ എന്ന് ആക്ഷേപം; വീടുകളിൽ വെള്ളം കയറിയതോടെ പരാതി പ്രവാഹം
നിരോധനാജ്ഞയ്ക്ക് പുല്ലുവില; തലശ്ശേരിയിൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം; പങ്കെടുത്തത് മുന്നൂറോളം പ്രവർത്തകർ; പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിക്കുന്നു