You Searched For "പ്രതി പിടിയിൽ"

ജോ​ലി വാഗ്ദാനം നൽകി സമീപിച്ചു; ശേഷം ബൈ​ക്കി​ൽ ക​യ​റ്റി ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശത്തേക്ക് കൊണ്ട് പോയി; അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച് പ​ണം കവർന്നു; പ്രതി പിടിയിൽ; സംഭവം പെ​രു​മ്പാ​വൂ​രിൽ
വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി; ശേഷം അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; കവർച്ച വീട്ടിൽ ആളില്ലാത്ത തക്കം നോക്കി; മോഷ്ടിച്ച ആഭരണങ്ങൾ ജ്വല്ലറിയിൽ വിറ്റു; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
പ്രായമായ സ്ത്രീകളെ ലക്ഷ്യമിടും; പിന്നാലെ ആഭരണങ്ങൾ മോഷ്ടിക്കും; കവർച്ചകളെല്ലാം പുലർച്ചെ;  രണ്ട് മാസത്തിനിടയില്‍ കവർന്നത് ഇരുപതോളം പവന്‍ സ്വര്‍ണം; ഒടുവിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് കുടുങ്ങി; തെളിഞ്ഞത് 12 ഓളം മോഷണ കേസുകള്‍
ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ; മയക്കുമരുന്ന് കടത്തിയിരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും; പോലീസ് പിടിച്ചെടുത്തത് 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും
വിദേശ രാജ്യങ്ങളിൽ ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്റ് ജോ​ലി വാ​ഗ്ദാ​നം നൽകി തട്ടിപ്പ്; 50000 രൂപ കബളിപ്പിച്ചത് ക​ൺ​സ​ൾ​ട്ട​ൻ​സി വഴി; ​കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നിയുടെ പരാതിയിൽ അന്വേഷണം; പിന്നാലെ പുറത്ത് വന്നത് നിരവധി തട്ടിപ്പ് കേസുകൾ; ഒന്നാം പ്രതി പിടിയിൽ
സ്കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയത് സാഹസികമായി; എക്സൈസ് പിടിച്ചെടുത്തത് 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എംഡിഎംഎയും
ബ​സി​ല്‍ തി​ര​ക്കി​നി​ടെ കൈ​ക്കു​ഞ്ഞി​ന്റെ പാ​ദ​സ​രം മോ​ഷ്ടി​ച്ചു; ശേഷം ഒളിവിൽ പോയി; സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; വ​യ​നാ​ട്ടിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതായി വിവരം; ഒടുവിൽ പ്രതി പോ​ലീസിന്റെ പിടിയിൽ
വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല; ഭാര്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; സഹായത്തിന് 17കാരിയായ മകളും; പരിക്കേറ്റ് മരണപ്പെട്ടതെന്ന് പ്രാഥമിക വിലയിരുത്തലിൽ; പിന്നാലെ നിർണായകമായത് മകൻ്റെ മൊഴി; 45കാരിക്ക് ജീവപരന്ത്യം