INVESTIGATIONസ്വീഡനിലേക്ക് വിസ വാഗ്ദാനം നൽകി പണം കൈപ്പറ്റും; പിന്നാലെ സിം കാർഡും ഫോണും ഉപേക്ഷിക്കും; പണം നൽകിയവർ നാലുകണ്ടൻ ജിന്റോ ജോസഫിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; പോലീസ് കണ്ടെത്തുമ്പോൾ കിളിമാനൂരിൽ വേഷപ്രച്ചന്നനായി മീൻ കച്ചവടംസ്വന്തം ലേഖകൻ25 Aug 2025 2:54 PM IST
KERALAMശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വൈദ്യപരിശോധനയിൽ പുറത്ത് വന്നത് പീഡന വിവരം; രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ24 Aug 2025 2:48 PM IST
INVESTIGATIONഅമിത ലാഭം വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതായതോടെ പുറത്ത് വന്നത് കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ളത് 67 കേസുകൾ; മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ ഗ്രീഷ്മ പിടിയിലാകുമ്പോൾസ്വന്തം ലേഖകൻ23 Aug 2025 12:56 PM IST
INVESTIGATIONഅടുക്കള വാതിൽ കുത്തി തുറന്ന് അകത്തു കയറി, വൈദ്യുതിബന്ധം വിച്ഛേദിച്ചു; അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; മുറിക്കുള്ളിൽ മുളകുപൊടി വിതറി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസിനെ കുഴക്കി; നിർണായകമായത് അയൽവാസിയുടെ അസ്വാഭാവിക പെരുമാറ്റം; തോട്ടപ്പള്ളിയിലെ കൊലയിൽ പ്രതി പിടിയിലാകുമ്പോൾസ്വന്തം ലേഖകൻ23 Aug 2025 12:05 PM IST
KERALAMലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടി; ഏറ്റുമാനൂരിൽ പിടിയിലായത് സ്ഥിരം കുറ്റവാളിസ്വന്തം ലേഖകൻ22 Aug 2025 8:58 PM IST
KERALAMപുലർച്ചെ ബേക്കറിയിലെത്തി, ആദ്യമൊരു കേക്ക് കഴിച്ചു; പിന്നാലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി; പണവുമായി പുറത്തിറങ്ങുമ്പോൾ മുന്നിൽ പോലീസ്; കോട്ടയത്തെ കള്ളന് സംഭവിച്ചത്സ്വന്തം ലേഖകൻ19 Aug 2025 4:41 PM IST
INVESTIGATIONയുവതിയുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതിൽ മനോവിഷമം; ആത്മഹത്യാ ശ്രമം പാളിയതോടെ മനസ്സിൽ തോന്നിയത് പക; കാമുകിയുടെ പിതാവിന്റെ കട്ടന്‍ ചായയില്‍ വിഷക്കെണി; ചായയുടെ രുചിയിലും നിറത്തിലുമുള്ള വ്യത്യാസത്തിലെ സംശയം ചുരുളഴിച്ചത് മകളുടെ കാമുകന്റെ പ്രതികാരംസ്വന്തം ലേഖകൻ18 Aug 2025 5:36 PM IST
KERALAMഅമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ചു കടന്നു; തിരക്കേറിയ ബസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി വലയിൽ; പിടിയിലായ മഞ്ജു സ്ഥിരം മോഷ്ടാവ്സ്വന്തം ലേഖകൻ16 Aug 2025 10:16 AM IST
INVESTIGATIONഅടുപ്പത്തിലായിരുന്ന യുവതിയുമായുള്ള വിവാഹം അമ്മ എതിർത്തു; മറ്റൊരു വിവാഹം ഉറപ്പിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല; മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായി; പകയിൽ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി; അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞു; ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ മകന്റെ മൊഴി ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ16 Aug 2025 9:58 AM IST
KERALAMഓൺലൈൻ പാർട്ട് ടൈം ജോലിയിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാം; ചെറിയ തുകകൾ പ്രതിഫലമായി നൽകി വിശ്വാസം പിടിച്ചുപറ്റി; പിന്നാലെ തട്ടിയത് 48,59,000 രൂപ; പ്രതിയെ പിടികൂടി പോലീസ്സ്വന്തം ലേഖകൻ15 Aug 2025 2:15 PM IST
INVESTIGATIONമദ്യപിക്കാനായി ആവശ്യപ്പെട്ട 100 രൂപ നൽകാത്തതിൽ പ്രകോപനം; മാതാപിതാക്കളെ ക്രൂരമായി കുത്തി കൊലപ്പെടുത്തി; സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു; ഒരാളെ തീർത്തിട്ടുണ്ട് വേണമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് 'സൈക്കോ' പോയത് ബാറിലേക്ക്; വിവാഹം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥിരം വഴക്കിട്ടിരുന്ന ബാബു അഴിക്കുള്ളിലേക്ക്സ്വന്തം ലേഖകൻ15 Aug 2025 12:35 PM IST