You Searched For "പ്രതി"

ഭാര്യയെ...വിളിക്ക് ഇപ്പോൾ തന്നെ കാണണമെന്ന് പോലീസ്; സർ..അവർ പുറത്തുപോയി ഫോൺ എടുത്തിട്ടില്ലെന്ന് ഭർത്താവ്; ബന്ധുക്കളുടെ പെരുമാറ്റത്തിലും സംശയം; അന്വേഷണത്തിൽ നാട് അറിഞ്ഞത് അരുംകൊല; കേസിന്റെ ചുരുളഴിച്ചത് മൂക്കുത്തി പ്രയോഗത്തിൽ!
ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തില്‍ തളളിയിട്ടുവെന്ന് മൊഴി; മാളയില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കുട്ടി യുവാവിനൊപ്പം കളിക്കുന്നതിനിടെ കടുംകൈ; കസ്റ്റഡിയിലെടുത്ത പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്
കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തി; വീട്ടില്‍ വെച്ച് യുവാവും അമ്മയും ചേര്‍ന്ന് പൊലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചു; ഒരു പൊലീസുകാരന്റെ തലയ്ക്കും കൈയ്ക്കുമടക്കം ഗുരുതര പരിക്ക്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ലൈറ്റ്...; മോഷ്ടിച്ച മാല പ്രതി വിഴുങ്ങി; വയറിളക്കി നോക്കിയിട്ടും പുറത്തെടുക്കാൻ പറ്റുന്നില്ല; പോലീസിന് മുട്ടൻ പണി; ഇനി പതിനെട്ടാം അടവ്