You Searched For "പ്രതി"

24കാരിയായ യുവതിയെ വ്യാജ പേരിൽ ഫോണിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചു; വിവാഹം ആലോചിച്ച് എത്തിയപ്പോൾ ആവശ്യപ്പെട്ടത് 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും; 70 പവൻ നൽകാമെന്ന് പറഞ്ഞിട്ടും വഞ്ചന; പ്രതിക്ക് 20 വർഷം കഠിനതടവ്
കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പ്രതി പെൺകുട്ടിയുടെ നാട്ടുകാരനായ പതിനഞ്ചുകാരൻ; വിദ്യാർത്ഥി കുറ്റം സമ്മതിച്ചതായി സ്ഥിരീകരിച്ച് പൊലീസ്; പൊലീസിന് തുണയായത് പ്രതിയുടെ ശരീരത്തിലെ പരിക്കുകളും സിസിടിവി ദൃശ്യങ്ങളും
ഭർത്താവുമായി അകന്നു കഴിയവേ കാമുകനൊപ്പം സഹവാസം; അമ്മയുടെ കാമുകൻ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; മങ്കടയിലെ 12കാരി നേരിട്ടത് ക്രൂര പീഡനം; പ്രതി ബിനീഷ് കോടതിയിൽ കീഴടങ്ങി; കാമുകന് ഒത്താശ ചെയ്തു നൽകിയ മാതാവിനെയും അറസ്റ്റു ചെയ്തു
ബൈക്കിൽ പോയ യുവാവിന് ക്രൂരമർദനം: സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും പ്രതിക്ക് സ്റ്റേഷൻ ജാമ്യം; മംഗലപുരം പൊലീസ് വിട്ടച്ചത്  മർദനമേറ്റ യുവാവിന്റെ മൊഴിപോലും രേഖപ്പെടുത്താതെ; പരിക്കേറ്റ അനസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; പൊലീസിന്റെ നടപടിയിൽ കടുത്ത പ്രതിഷേധം
വണ്ടൂരിൽ പ്ലൈവുഡ് കമ്പനിയിലെ മാനേജറായിരിക്കവേ 19കാരിയെ പീഡിപ്പിച്ചത് രണ്ട് തവണ; പീഡന വിവരം പുറത്തായതോടെ അസമിലേക്ക് മുങ്ങി; പ്രതി മൊബൈൽഫോൺ ഉപയോഗിക്കാത്തതും ബാങ്ക് ഇടപാടുകൾ ഒഴിവാക്കിയതും തിരിച്ചിടിയായി; അസമിലെത്തി കമാൻഡോകളെ ഉപയോഗിച്ച് കേരളാ പൊലീസിന്റെ അതിസാഹസിക ഓപ്പറേഷനിൽ പൊക്കി
മൊബൈലിൽ സ്ത്രീകളുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാരുടെ പീഡന വീഡിയോ; സൈറ ബാനുവുമായി നടത്തിയ ചാറ്റിൽ പറയുന്നത് കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന വിവരവും; മുന്നാറിനും കൊച്ചിയിലും എംഡിഎം വിതരണവും; സൈജു ലഹരി മാഫിയയുടെ ബെസ്റ്റ് ബോയി!
മോഷണ ഉരുപ്പടികൾ തിരികെ നൽകിയത് പട്ടിക തിരിച്ച് തെളിവുകൾ സഹിതം; മാസങ്ങൾക്ക് ശേഷം പരിയാരത്തെ സത്യസന്ധനായ കള്ളനെ അറസ്റ്റ് ചെയ്ത് പൊലീസ്;  മുഹമ്മദ് മുർഷിദിനെ പിടികൂടിയത് പൂഴിക്കടത്ത് കേസിൽ ജാമ്യമെടുക്കാൻ കോടതിയിലെത്തിയപ്പോൾ