You Searched For "പ്രത്യേക അന്വേഷണ സംഘം"

മോൻസൺ മാവുങ്കൽ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു; എസ്‌ഐമാർ അടക്കം പത്ത് ഉദ്യോഗസ്ഥർ ടീമിൽ; തട്ടിപ്പിന്റെ എല്ലാ വശങ്ങളും പരിശോധിക്കും എന്ന് ഐജി സ്പർജൻ കുമാർ; മോൻസനും ആയുള്ള ഉന്നത ഉദ്യോഗസ്ഥ ബന്ധത്തിൽ മൗനവും
ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണപ്പിരിവ്: അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ഇഡി വിവരങ്ങൾ തേടി; പരാതിക്കാരനായ അഭിഭാഷകനെ മൊഴി നൽകാൻ വിളിപ്പിച്ചു; ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെയും റിപ്പോർട്ട് തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്