You Searched For "പ്രദീപ്"

സ്‌കൂട്ടറിന് പരിക്കില്ല; ചെറുതായൊന്ന് തട്ടി വീഴ്‌ത്തി അപകടമുണ്ടാക്കി; റോഡിലേക്ക് വീണ മാധ്യമ പ്രവർത്തകന്റെ ശരീരത്തിലൂടെ ടിപ്പർ കയറ്റി ഇറക്കി മരണം ഉറപ്പാക്കി പാഞ്ഞത് ശരവേഗത്തിൽ; നെയ്യാറ്റിൻകര ദേശീയ പാതയിലെ വില്ലനെ കണ്ടെത്താനാവാതെ ഇഴഞ്ഞു നീങ്ങുന്ന അന്വേഷണം; സിബിഐ എത്തിയില്ലെങ്കിൽ വമ്പന്മാരും ഗൂഡാലോചകരും രക്ഷപ്പെടുമെന്ന് ആശങ്ക; നിർണ്ണായകമാകുക പിണറായിയുടെ മനസ്സ്
ഹണിട്രാപ്പ് വാർത്ത വായിച്ചതിന് ജയിലിൽ കിടന്നത് അഭിമാനത്തോടെ; കേസ് ഒത്തുക്കാനുള്ള കള്ളക്കളികൾ നിരാശനായി ഹൈക്കോടതിയിൽ പോയത് സിബിഐയെ എത്തിച്ച് സത്യം ചർച്ചയാക്കാൻ; ബിലീവേഴ്‌സ് ചർച്ചിലെ റെയ്ഡിലും ഇടപെടൽ; ആർക്കും വഴങ്ങാത്ത മാധ്യമ പ്രവർത്തകൻ മംഗളം ടിവി കേസ് ആരുമറിയാതെ പിൻവലിച്ചത് കേട്ട് ഞെട്ടി സുഹൃത്തുക്കൾ; പ്രദീപിന്റെ അപകടത്തിൽ ദുരൂഹത കൂടുമ്പോൾ
ലോറിക്ക് തൊട്ടു മുന്നിലെ ബൈക്ക് മാർഗ തടസ്സമുണ്ടാക്കിയത് ആർക്കു വേണ്ടി? ഇടത് ട്രാക്കിലൂടെ സാധാരണ വേഗത്തിൽ പോയ മാധ്യമ പ്രവർത്തകനെ വലതു ട്രാക്കിലൂടെ പതിയെ എത്തിയ ടിപ്പർ വെട്ടി തിരിച്ച് ഇടിച്ചിട്ടതും സംശയാസ്പദം; ലോറി ഡ്രൈവറുടെ മൊഴി വിശ്വസിച്ച് എല്ലാം രാജിയാക്കാൻ അന്തർനാടകങ്ങൾ; ബഷീറിന്റെ കൊലയിലെ പ്രതികളെ രക്ഷിച്ചവർ വീണ്ടും സജീവം; എസ് വി പ്രദീപിന്റെ കൊലയാളി രക്ഷപ്പെടാൻ സാധ്യത
മംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്
പിടിച്ചെടുത്ത ടിപ്പറിന് ചില കവടിയാർ ബന്ധങ്ങൾ; മാധ്യമ പ്രവർത്തകനെ ഇടിച്ചിട്ടത് ലോറിയോ ബൈക്കോ? സ്‌കൂട്ടറിലെ കേടുപാടുകൾ സൂചിപ്പിക്കുന്നത് തട്ടിയത് ടിപ്പറോ എന്ന സംശയം; ഒന്നും അന്വേഷിക്കാതെ കേസ് ഒതുക്കാൻ പൊലീസും; മ്യൂസിയം റോഡിലെ ബഷീറിന്റെ മരണത്തിന് സമാനമായി എസ് വി പ്രദീപിന്റെ അപകടത്തിലും ദുരൂഹത മാത്രം
ടിപ്പറിൽ പാറമണൽ കയറ്റിയതും യാത്രവഴികളിലും അന്വേഷണം; മാധ്യമ പ്രവർത്തകന്റെ വാഹനത്തിന് മുന്നിലും പിന്നിലും പോയവരെ എല്ലാം കണ്ടെത്തും; കവടിയാറിലെ റിയൽ എസ്‌റ്റേറ്റ് തലവനെ കുറിച്ചുയരുന്ന സംശയങ്ങളും പരിശോധിക്കും; എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊലീസും; എല്ലാ വശവും പരിശോധിക്കുമെന്ന് ഡിസിപി ദിവ്യാ വി ഗോപിനാഥ്
പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ ഹൈവേ ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം
പ്രദീപിനെ വെട്ടാൻ സിനിമാക്കാരൻ എന്ന ബുദ്ധിക്ക് പിന്നിൽ എളമരം-റിയാസ് അച്ചുതണ്ട്; സിനിമാക്കാരന്റെ മനസ്സ് സിപിഎമ്മിന് അനുകൂലമാക്കിയത് സോഷ്യലിസ്റ്റ് കൂട്ടുകാരും; പാർവ്വതി തിരുവോരത്ത് നോ പറഞ്ഞപ്പോൾ രഞ്ജിത്തിനെ ചൂണ്ടിക്കാട്ടിയത് ശ്രേയംസ്‌കുമാർ; നന്ദനത്തിൽ കൃഷ്ണ ലീല കാട്ടിയ സംവിധായകൻ കോഴിക്കോട് നോർത്തിൽ എത്തുമ്പോൾ
കൂട്ടുകാരനെ മദ്യം വാങ്ങി കൊടുത്ത് ഫിറ്റാക്കി; ഭാര്യ വീട്ടിൽ കൊണ്ടാക്കിയതും തന്ത്രം; നേരെ വന്നത് സൂഹൃത്തിന്റെ അമ്മയുടെ അടുത്ത്; റബ്ബർ പുരയിൽ മകനുണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചിറക്കി; പിന്നെ പീഡന ശ്രമം; കല്ലമ്പലത്തെ പ്രദീപ് സൗഹൃദങ്ങൾക്ക് അപമാനമാകുമ്പോൾ
ഒരു നമ്പർ ഡയൽ ചെയ്യുകയോ ടച്ച് സ്‌ക്രീനിൽ തൊടുകയോ ചെയ്താൽ ചിതയ്ക്കു തീ കൊളുത്താം; ഉറ്റവരുടെ ചിതയ്ക്ക് തീ കൊളുത്താനും ഇനി ഓൺലൈൻ സംവിധാനം; കോവവിഡ് കാലത്തെ ശ്രദ്ധേയ കണ്ടുപിടിത്തവുമായി കണ്ണൂരുകാരൻ
ശ്രീകണ്ഠൻനായരുമായി വ്യക്തിപരമായ ബന്ധം ഉണ്ടന്ന് പറഞ്ഞ് ജസ്റ്റീസ്; നീതി ഉറപ്പിക്കാൻ സത്യസന്ധത കാട്ടി ജസ്റ്റീസ് ഹരിപാൽ; 24 ന്യൂസ് ചാനൽ മേധാവിക്ക് മകന്റെ മരണത്തിലുള്ള പങ്കും അന്വേഷിക്കണമെന്ന് എസ് വി പ്രദീപിന്റെ അമ്മ; സിബിഐ വേണമെന്നും ആവശ്യം; മാധ്യമ പ്രവർത്തകന്റെ അപകട മരണ കേസിൽ ഹൈക്കോടതിയിൽ നിറഞ്ഞതും നാടകീയതകൾ
ഭീഷണി കേസിന് തെളിവായി മുഖ്യമന്ത്രിക്ക് പ്രദീപ് കൊടുത്ത പരാതിയും ഫോൺ വിവരങ്ങളും മാത്രം മതി; അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയും വക്കീലിന്റെ വെളിപ്പെടുത്തലും സിജി സത്യം പറയുന്നതിന് തെളിവ്; എന്നിട്ടും അച്ഛൻ പറയുന്നത് മകളുടേത് ഭ്രാന്ത് മൂലമുള്ള പച്ചക്കള്ളമെന്ന്; ഹരിപ്പാട്ടെ പ്രസന്നചന്ദ്രൻ പിള്ള ഫേസ്‌ബുക്കിൽ എത്തുമ്പോൾ