You Searched For "ഫെനി നൈനാന്‍"

അപവാദം പ്രചരിപ്പിക്കരുത്, ആ യുവതിയെ എനിക്ക് അറിയില്ല; മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവുമില്ല; എന്റെ പേര് ദുരുപയോഗം ചെയ്താല്‍ ഉത്തരവാദിത്തമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഫെന്നി നൈനാന് മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്; റിനിയുടെ മുഖംമൂടി പുറത്തുകൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് ഫെന്നി
അറസ്റ്റ് ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ പൊലീസിനെ അമ്പരപ്പിച്ച് ഫെനി നൈനാന്റെ ചടുല നീക്കം; സൈബര്‍ അധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് വഴി അതിവേഗ നീക്കം; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം; അതിജീവിതയെ തിരിച്ചറിയുന്ന ചാറ്റുകള്‍ പ്രദര്‍ശിപ്പിച്ചില്ലെന്നും തന്റേത് വെറും അഭിപ്രായപ്രകടനമെന്നും വാദം; വിശദാംശങ്ങള്‍ ഇങ്ങനെ
അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം അധിക്ഷേപം; രഞ്ജിത പുളിക്കനെ കോട്ടയത്ത് ബന്ധുവീട്ടില്‍ വച്ച് അറസ്റ്റ് ചെയ്ത് പത്തനംതിട്ട സൈബര്‍ പൊലീസ്; ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ കുരുക്ക് മുറുകും; സൈബര്‍ അധിക്ഷേപ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഫെനി നൈനാന്‍ ഹൈക്കോടതിയില്‍
പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തില്‍ എന്നോട് സ്‌നേഹത്തോടെ പറഞ്ഞത് പോലെ ഫെന്നി നൈനാന്‍ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; തലയും വാലുമില്ലാത്ത ചാറ്റുകള്‍ അല്ല ഞാന്‍ പുറത്ത് വിട്ടത്; അവരുമായി ആദ്യം മുതല്‍ സംസാരിക്കുന്ന ചാറ്റുകള്‍ കൈവശം ഉണ്ട്; അതെല്ലാം അഭിഭാഷകരെ ഏല്പിച്ചിട്ടുണ്ട്; വെല്ലുവിളിയുമായി ഫെനി; രാഹുല്‍ കേസില്‍ പോരാട്ടം മുറുകുന്നു!
കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയിലുള്ള വൈകാരിക ബന്ധം രാഹുലിനോടുണ്ടായിരുന്നു; രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസ്സും ട്രോമയും തന്നതിന്റെ ഫലമായാണ് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത്; എന്റെ അവസ്ഥകള്‍ മനസ്സിലാക്കിയ ഫെനി എന്നെ ചൂഷണം ചെയ്യുകയായിരുന്നു: ഇനിയും പരാതിക്കാര്‍ വരുന്നത് തടയാനാണ് വ്യക്തിഹത്യയെന്നും മൂന്നാമത്തെ പരാതിക്കാരി
മൂന്നാമത്തെ കേസിലെ പരാതിക്കാരി പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം രാഹുലിന്റെ ഫ്‌ലാറ്റ് സുരക്ഷിതമാണെന്നും അങ്ങോട്ട് വരാമെന്നും ചാറ്റ് ചെയ്തത് എന്തുകൊണ്ട്? എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല?; ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കേസില്ല? സൈബറാക്രമണത്തിന് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്ന് ഫെനി നൈനാന്‍
അതിജീവിതയെ അറിയാം, എന്തുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യുന്നില്ല? രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറി മുതല്‍ ഡിജിറ്റല്‍ ചാറ്റുകള്‍ വരെ കോടതിയില്‍; അതിജീവിതയുമായി നവംബര്‍ വരെ ചാറ്റ് ചെയ്തിരുന്നു; രാഹുല്‍ ബലാല്‍സംഗം ചെയ്തുവെന്നത് അതിശയകരം; ചോദ്യങ്ങളും വെളിപ്പെടുത്തലുകളുമായി രാഹുലിന്റെ വലംകൈ ഫെനി നൈനാന്‍