You Searched For "ഫൈനല്‍"

കുറേ കളിക്ക് വലിച്ചടിച്ചു നോക്കി, നടന്നില്ല; വേറെ ഒരു വഴിയില്ലാത്തതു കൊണ്ടാണ് ശൈലി ഒന്നു മാറ്റിയത്; വീഴ്ചകളില്‍ നിന്നു പഠിക്കണമല്ലോ! ലോകകപ്പ് വിജയം നാട്ടുകാര്‍ക്ക് സമര്‍പ്പിച്ച് സഞ്ജു സാംസണ്‍
സെര്‍ബിയക്കാരി ഭാര്യയുമായി വേര്‍പിരിഞ്ഞതോടെ ഹാര്‍ദ്ദികിന്റെ മനം കവര്‍ന്ന സുന്ദരി; മഹിക വന്നത് മുതല്‍ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ മാത്രമെന്ന് പറഞ്ഞ് താരം; ഇഷാന്‍ കിഷന്റെ അത്ഭുതകരമായ മടങ്ങിവരവിന് പിന്നില്‍ താങ്ങായി നിന്ന കൂട്ടുകാരി അദിതി ഹുണ്ടിയ; അഹമ്മദാബാദിലെ വേദിയില്‍ തിളങ്ങി താരങ്ങളുടെ കാമുകിമാരും
ഇംഗ്ലീഷ് പടയെ തകര്‍ക്കാന്‍ ആയുഷ് മാത്രയും കൗമാരപ്പടയും; ഇന്ത്യ കണ്ണുവെക്കുന്നത് ആറാം ലോകകിരീടത്തില്‍! ഹരാരെയില്‍ തീപാറുന്ന ഫൈനല്‍; പ്രതീക്ഷയായി വൈഭവ് സൂര്യവംശി; മലയാളി കരുത്തായി മുഹമ്മദ് ഇനാനും ആരോണ്‍ ജോര്‍ജും; വെല്ലുവിളി മാന്നി ലംസ്ഡന്റെ വേഗപന്തുകള്‍; ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം
പരിക്കിന്റെ വെല്ലുവിളികളെ അതിജീവിച്ച് അഞ്ചുമണിക്കൂറിലകം നീണ്ട ഐതിഹാസിക പോരാട്ടം; 22-ാം വയസ്സില്‍ ചരിത്രമെഴുതി അല്‍കാരാസ്; സ്വെരേവിനെ വീഴ്ത്തി ഫൈനലില്‍ കടന്നതോടെ കരിയര്‍ ഗ്രാന്‍ഡ്സ്ലാമിലേക്ക് ഇനി ഒരേയൊരു ചുവട്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരില്‍ തീപാറും പോരാട്ടം
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ ഇരട്ടസെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടി; 21 ാം വയസില്‍ ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍; ഷോര്‍ട്ട് സെലക്ഷനിലെ പോരായ്മ കാരണം ഫോം ഔട്ടും ടീമിന് പുറത്താകലും; പ്രതിക റാവലിന്റെ പരിക്ക് വഴിതുറന്നത് ലോകകപ്പ് സെമിയിലെ ഓപ്പണര്‍ സ്ഥാനത്തേക്ക്; 87 റണ്‍സും 2 നിര്‍ണ്ണായക വിക്കറ്റുമായി ഫൈനലിലെ ഗെയിംചേഞ്ചറായി ഷഫാലി വര്‍മ്മ
ബാറ്റിങ്ങിനു പിന്നാലെ ബൗളിങ്ങിലും താരമായി ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും; മൂന്നാമൂഴത്തില്‍ വനിതാ ക്രിക്കറ്റിലെ വിശ്വവിജയികളായി ഇന്ത്യ; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിടുന്നത് ചരിത്രത്തിലാദ്യമായി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് 52 റണ്‍സിന്; 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ നേടിയത് 2025 ല്‍ നേടി ഹര്‍മ്മന്‍ പ്രീതിന്റെ മാലാഖമാര്‍
ലീഗ് മത്സരത്തിലെ തോല്‍വിക്ക് മധുര പ്രതികാരം ! ഇംഗ്ലണ്ടിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തടയിട്ട് ദക്ഷിണാഫ്രിക്കന്‍ കുതിപ്പ്; വനിത ഏകദിന ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റണ്‍സിന്
കലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം;  ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴ
വിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പ് കിരീടപോരാട്ടം; പാക്ക് താരങ്ങള്‍  പ്രകോപനം തുടരുമോ?   കളിക്കാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന് പാക്ക് നായകന്‍;  കിരീടം സമ്മാനിക്കുക മൊഹ്‌സിന്‍ നഖ്വി; ഇന്ത്യയുടെ തുടര്‍നീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍