Top Storiesഫ്രാൻസിസ് മാർപ്പാപ്പ ഇനി നിത്യതയിൽ; സാന്താ മറിയ മേജർ ബസലിക്കയിൽ അന്ത്യവിശ്രമം; വിലാപയാത്രയിൽ വഴി നീളെ വെള്ളപ്പൂക്കളുമായി ജനസാഗരം; അവസാനമായി ഒരു നോക്ക് കണ്ട് രണ്ടരലക്ഷത്തോളം പേർ; എല്ലാം ആഗ്രഹം പോലെ നിറവേറ്റി മടക്കം; ആദരവോടെ മഹായിടയന് വിട ചൊല്ലി ലോകം!മറുനാടൻ മലയാളി ബ്യൂറോ26 April 2025 5:41 PM IST
SPECIAL REPORTവിടവാങ്ങിയത് കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യം; അദ്ദേഹവുമായുളള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നു; കഷ്ടപ്പെടുന്നവർക്ക് പ്രത്യാശയുടെ പുതു ചൈതന്യം നൽകി; അദ്ദേഹത്തിന്റെ പുണ്യ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ; ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിമറുനാടൻ മലയാളി ബ്യൂറോ21 April 2025 3:54 PM IST
KERALAMസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ച വ്യക്തി; സമാധാനത്തിന്റെ വഴികാട്ടി; പലസ്തീൻ ജനതയോട് മനസ്സുകൊണ്ട് ചേർന്നു നിന്നു; മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിസ്വന്തം ലേഖകൻ21 April 2025 3:08 PM IST
FOREIGN AFFAIRSഗസ്സയിൽ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയതിൽ ഞാൻ വളരെ ദുഃഖിതനാണ്; സ്ത്രീകളും, കുട്ടികളുമെല്ലാം ഇരകളാകുന്നു; ഇതിനാണോ...ദൈവം നമ്മെ സൃഷ്ടിച്ചത്; ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ വേണം; ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം; പ്രസംഗത്തിനിടെ വികാരഭരിതനായി ഫ്രാന്‍സിസ് മാർപാപ്പ;കേട്ട് നിന്ന് ജനങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ24 March 2025 4:31 PM IST
WORLDവെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു; അണുബാധ കുറഞ്ഞു..എന്നാലും ശ്രദ്ധിക്കണം; പ്രാർത്ഥനകൾ ഫലം കണ്ടു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ശുഭ വാർത്തയുമായി വത്തിക്കാൻസ്വന്തം ലേഖകൻ20 March 2025 8:17 PM IST
Uncategorizedഇറാക്കി ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ; ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷ ചർച്ചയായിന്യൂസ് ഡെസ്ക്6 March 2021 5:17 PM IST
Greetings'മുയലുകളെ പോലെ പെറ്റുകൂട്ടുകയല്ല വേണ്ടത്; കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിക്ക് പിന്നാലെ സൈബർ ലോകത്ത് ചർച്ചയായി ഫ്രാൻസിസ് പാപ്പയുടെ മുൻ പ്രസംഗംമറുനാടന് ഡെസ്ക്27 July 2021 11:46 AM IST
HUMOURവിശുദ്ധ കുർബാന സ്വീകരികുന്നതു തുടരണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉപദേശിച്ചതായി ബൈഡൻപി.പി.ചെറിയാൻ2 Nov 2021 3:39 PM IST
RELIGIOUS NEWSകടുത്ത മുട്ട് വേദന മൂലം നടക്കാൻ ബുദ്ധിമുട്ട്; വീൽ ചെയറിലെത്തി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പസ്വന്തം ലേഖകൻ6 May 2022 9:23 AM IST
Uncategorizedരാജിക്കാര്യം ഇതുവരെ മനസ്സിൽ വന്നിട്ടില്ല; ബനഡിക്ട് പതിനാറാമൻ മാർപാപ്പ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയും: രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പസ്വന്തം ലേഖകൻ5 July 2022 5:30 AM IST