You Searched For "ബസ്"

ശവപ്പെട്ടിയിൽ യാത്രചെയ്ത വരന്റെ കഥയ്ക്ക് ശേഷം അടുത്തത്; പ്രൈവറ്റ് ബസ് വിവാഹ വണ്ടിയാക്കി നവ ദമ്പതികൾ; സ്വകാര്യ ബസിൽ ചെക്കനേയും പെണ്ണിനേയും കയറ്റിവിട്ട് സുഹൃത്തുക്കൾ; സമൂഹ മാധ്യമത്തിൽ ഹിറ്റായി ന്യുജെൻ വിവാഹയാത്ര
കോവിഡ് കാലത്ത് യാത്രക്കാർ കുറവായതിനാൽ ആറുമാസത്തോളമായി മിക്ക ബസുകളും നിരത്തിലിറങ്ങുന്നില്ല; ഇന്ധനം, ടയർ, സ്‌പെയർപാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാധ്യതും; വിൽപ്പനയ്ക്ക വച്ചാൽ കിട്ടുന്നത് കാറിന്റെ വിലയും; ബസ് ഉടമകൾ പ്രതിസന്ധിയിൽ
കറുത്തവരെ കണ്ടപ്പോൾ ബസ്സിൽ ഇരുന്ന 80 കാരനായ വെള്ളക്കാരന് വല്ലാത്ത ചൊറിച്ചിൽ; കുരങ്ങനെന്ന് വിളിച്ചും തല്ലാൻ ചെന്നും പ്രതികരണം; സഹികെട്ട കറുത്തവർ എടുത്തിട്ടു പൂശിയപ്പോൾ നിലവിളി; ലണ്ടൻ ബസ്സിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറൽ
കുറഞ്ഞ തുകയ്ക്ക് ബസ് വാടകയ്‌ക്കെടുത്ത ശേഷം അതിഥിത്തൊഴിലാളികളെ 7000 രൂപവരെ നിരക്ക് ഈടാക്കിയാണ് ഏജന്റുമാർ അസമിലും ബംഗാളിലും എത്തിച്ച് ലാഭമുണ്ടാക്കിയത് എന്ന് ബസ് തൊഴിലാളികൾ; നിഷേധിച്ച് ഏജന്റുമാരും; ബംഗാളിൽ കുടുങ്ങിയ ജീവനക്കാരുടെ കാര്യം ഗതികേടിൽ; പരിഹാരമാവാത്ത പ്രതിസന്ധിയുടെ കഥ
മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അദ്ധ്യാപകർക്കായി സ്‌പെഷൽ സർവീസൊരുക്കി കെഎസ്ആർടിസി; യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം