You Searched For "ബസ്"

നവംബർ ഒന്നിന് സ്‌കൂൾ തുറന്ന ദിവസം നാടകീയമായി എംവിഡിയുടെ സർജിക്കൽ സ്ട്രൈക്ക്; പുഴക്കടവിൽ ബസ് പിടിച്ചെടുത്തത് ഹൈക്കോടതി സ്റ്റേ മറികടന്ന്; കെഎസ്ആർടിസി ബസുകളുടെ ധാരാളിത്തമെന്ന് എംവിഐ റിപ്പോർട്ട് നൽകിയ റൂട്ടിൽ ഒരു ബസ് പോലുമില്ലെന്ന് വിവരാവകാശ രേഖ; ഒരു വരവേൽപ്പ് കഥ
ബസ് വെള്ളം തെറിപ്പിച്ചതിനെച്ചൊല്ലി സംഘർഷം; കെ എസ് ആർ ടി സി ഡ്രൈവറെ ഹെൽമറ്റിനടിച്ച് സ്‌കുട്ടർ യാത്രികൻ; മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ; സ്‌കൂട്ടർ യാത്രികൻ കസ്റ്റഡിയിൽ
കടംകയറി കുത്തുപാള എടുക്കുമ്പോഴും അധികാരികൾക്ക് കമ്മീഷൻ അടിക്കാൻ വീണ്ടും ബസു വാങ്ങാൻ കെഎസ്ആർടിസി; ദീർഘദൂര യാത്രയ്ക്കായി 100 വെസ്റ്റിബ്യൂൾ ബസുകൾ വാങ്ങും; ബസ് കമ്പനികളുമായി ചർച്ച നടത്തി; കട്ടപ്പുറത്തിരിക്കുന്ന ബസുകൾ പുറത്തിറക്കാതെ ധൂർത്ത്