You Searched For "ബിഗ് ബോസ്"

കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടേത് അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ച സെറ്റ്; സ്റ്റുഡിയോ അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായി ജീവനക്കാർ; തൊഴിൽ നഷ്ടമാകുന്നത് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകൾക്ക്
മലിനജലം പുറത്തേക്ക് ഒഴുക്കുന്നു; ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ സംസ്‌കരിച്ചു; കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍;  ബംഗളൂരു ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്; അതിവേഗ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
നിങ്ങൾ മാന്യമായാണോ സംസാരിച്ചത്?, ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആളുകൾ?, ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്; ബാഡ് ടച്ച് കാർഡിറക്കിയപ്പോൾ എന്ത് തള്ളാണ് മസ്താനീയെന്ന് പരിഹാസം; ബിഗ് ബോസിലെ ലെസ്ബിയൻ കപ്പിൾസിനെതിരായ ലക്ഷ്മിയുടെ മോശം പരാമർശത്തിൽ പൊട്ടിത്തെറിച്ച്  മോഹൻലാൽ
സേഫ് ഗെയിം ഈസ് എ ഡേര്‍ട്ടി ഗെയിം!  ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 7ന് ആവേശത്തുടക്കം;  മുണ്ടുടുത്ത് കലക്കന്‍ ലുക്കില്‍ മോഹന്‍ ലാല്‍;  അടിമുടി പുതുമകള്‍;  സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി ഇനി ബിഗ് ബോസിന്റെ സ്വന്തം ഹൗസ്;  ആദ്യ മത്സരാര്‍ഥികളെ അറിയാം
പണം ട്രാന്‍സ്ഫര്‍ ചെയ്തതിനെക്കുറിച്ച് പറയാം; ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ ഞാന്‍ സഹായം ചെയ്യാറുണ്ട്; മദര്‍ തെരേസ അവാര്‍ഡ് കിട്ടിയ ആളാണ് ഞാന്‍; എന്റെ അക്കൗണ്ടില്‍ നിന്നും പല ആളുകള്‍ക്കും ഞാന്‍ സഹായം ചെയ്യാറുണ്ട്; ഹൈബ്രിഡ് കഞ്ചാവ് സംശയത്തില്‍ എക്‌സൈസ് നോട്ടീസ് കിട്ടിയ ബിഗ് ബോസ് താരം ആരെന്ന് വ്യക്തം; തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജിന്റോ
ബിഗ് ബോസിനോട് 2024ല്‍ നോ പറഞ്ഞ മോഹന്‍ലാല്‍ എമ്പുരാന്‍ പാക്കേജില്‍ വീണ്ടും അവതാരകനാക്കാന്‍ സമ്മതിച്ചു; സാറ്റലൈറ്റ്-ഒടിടി അവകാശങ്ങള്‍ ഏഷ്യാനെറ്റ് എന്റര്‍ടെയിന്റ്മെന്റ് ചാനലും ഒടിടി ജിയോ ഹോട്സ്റ്റാറും ഏറ്റെടുത്തത് ഈ ധാരണയില്‍; വിവാദങ്ങള്‍ കാരണം ടിവി റൈറ്റില്‍ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഗതി എമ്പുരാന് വരുമോ? സിനിമയുടെ എച്ച് ഡി പതിപ്പ് ലീക്കായതും വെല്ലുവിളി; ബിഗ് ബോസ് തുണച്ചില്ലെങ്കില്‍ പണിയുറപ്പ്
ലക്ഷ്യം കണ്ടത് മാധവ നീക്കങ്ങൾ; സുഹൃത്തിനോട് നോ പറയാൻ മിടിച്ച് അവതാരക റോളിലെത്താൻ സമ്മതിച്ച് സൂപ്പർ താരം; എൻഡമോൾഷാൻ ഗ്രൂപ്പിന്റെ ജനപ്രിയ പ്രോഗ്രാം ഏഷ്യാനെറ്റ് വീണ്ടും സ്വന്തമാക്കുന്നത് കടുത്ത മത്സരത്തെ അതിജീവിച്ച്; ബിഗ് ബോസും മോഹൻലാലും വീണ്ടും സ്‌ക്രീനിലേക്ക്; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു കഴിഞ്ഞാൽ പുതു മുഖങ്ങളുമായി ബിഗ് ബോസ് മൂന്നാം സീസൺ
ബിഗ് ബോസിനെ കൊച്ചിയിൽ എത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; മൂന്നാം സീസൺ ചിത്രീകരിക്കുക ചെന്നൈയിൽ തന്നെ; നെയ്യാറ്റിൻകര ഗോപന്റ് ആറാട്ട് പൂർത്തിയാക്കി 12നോ 13നോ സൂപ്പർതാരം ഷൂട്ടിംഗിന് എത്തും; മത്സരാർത്ഥികൾ എല്ലാം ആരും ചർച്ച ചെയ്യത്താവരാകുമെന്നും അണിയറക്കാർ; ബിഗ് ബോസ് തുടങ്ങാൻ ഇനി രണ്ടാഴ്ച മാത്രം